August 15, 2026

വെണ്ണിയോട് ശിഹാബ് തങ്ങൾ റിലീഫ് സെന്ററിന്റെ ആരോഗ്യ ബോധവൽക്കരണ ക്യാംപയിൻ ആരംഭിച്ചു

0
IMG-20200319-WA0196.jpg
By ന്യൂസ് വയനാട് ബ്യൂറോ
.
കോട്ടത്തറ:
വെണ്ണിയോട് ശിഹാബ് തങ്ങൾ റിലീഫ് സെന്ററിന്റെ കീഴിൽ
 
" ആശങ്ക വേണ്ട, ജാഗ്രത മതി" എന്ന സന്ദേശവുമായി ആരോഗ്യ ബോധവൽക്കരണ ക്യാംപയിൻ ആരംഭിച്ചു.
ക്യാംപയിന്റെ ഉദ്ഘാടന കർമ്മം ബോധവൽക്കരണ നോട്ടീസ് വ്യാപാരി വ്യവസായി ഏകോപന സമിതി വെണ്ണിയോട് യൂണിറ്റ് പ്രസിഡണ്ട് ടി ഷാജഹാന് നൽകി കോട്ടത്തറ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ലീലാമ്മജോസ് നിർവ്വഹിച്ചു.
ടൗണിലേ വ്യാപാരികൾ
ഡ്രൈവർമാർ തൊഴിലാളികൾ
സർക്കാർ അർദ്ധ സർക്കാർ ജീവനക്കാർ
ആരാധനാലയങ്ങൾ
കർഷകർ വിവിധ സ്ഥാപനങ്ങൾ തുടങ്ങിയ
എല്ലാ വിഭാഗം ജനതയിലേക്കും റിലീഫ് വളണ്ടിയർമാർ ബോധവൽക്കരണ സന്ദേശ മെത്തിച്ചു.
ഗഫൂർ വെണ്ണിയോട്
കെ.കെ മുഹമ്മദലി
ജെ. മമ്മൂട്ടി
വി.കെ. മൂസ്സ
എം.സി മോയിൻ
കെ.പി മൂസ്സ
വി.അബ്ദുൾ നാസർ
ടി. യു സഫീർ
എം.ശാഫി ഹാജി
തുടങ്ങിയവർ നേതൃത്വം നൽകി
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *