August 17, 2026

കോവിഡ്-19 വ്യാജപ്രചാരണം വയനാട്ടിൽ രണ്ട് പേരെ കൂടി അറസ്റ്റ് ചെയ്തു.

0
By ന്യൂസ് വയനാട് ബ്യൂറോ
കോവിഡ്-19 വ്യാജപ്രചാരണം – രണ്ട്  പേരെ കൂടി  അറസ്റ്റ് ചെയ്തു.
കൽപ്പറ്റയിലെ സ്വകാര്യ ഹോസ്പിറ്റലിൽ വെച്ച് നാലാം മൈൽ സ്വദേശിക്ക് കോവിഡ്-19 വൈറസ് സ്ഥിരീകരിച്ചു എന്നു സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ച ജനങ്ങളിൽ പരിഭ്രാന്തി
സ്യഷ്ടിച്ചതിന് കൽപ്പറ്റ പോലീസ് സ്റ്റേഷനിൽ രജിസ്ട്രർ ചെയ്ത കേസിൽ
വാട്സപ്പ് ഗ്രൂപ്പ് അഡ്മിൻ മാരായ 
പൊഴുതന
മൈലുംപ്പാത്തി സ്വദേശികളായ
കൂട്ടുപുലയിക്കൽ വീട്ടിൽ അബ്ദുൽ
ഷുക്കൂറിന്റെ മകൻ ഷിബിൻ (24), വറങ്കോടൻ വീട്ടിൽ അബ്ദുൽ സമദിന്റെ
മകൻ ആഷിദ് (24) എന്നിവരെ അറസ്റ്റ് ചെയ്തു
ജാമ്യത്തിൽ വിട്ടയച്ചു. ഇതെ കേസിൽ ഇന്നലെ ഒരാളെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടിരുന്നു
.
 ഇതോടെ ഈ കേസിൽ മൂന്ന് പേരെ അറസ് ചെയ്തിട്ടുണ്ട്. ഈ ഇത്തരം വ്യാജപ്രചരണം നടത്തുന്നവർക്ക് എതിരെ തുടർന്നും ശക്ടമായ 

നടപടി സ്വീകരിക്കുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *