April 27, 2024

ഭരണകൂടം ഇടപ്പെടുന്നത് വരെ ഷെയർ ചെയ്യുക. : പട്ടിണിപ്പാവങ്ങൾ എടുത്ത വായ്പകളിൽ കൊറോണ കാലത്തും വീടുകളിൽ എത്തി പിരിവ്

0
ബാങ്കുകൾ വായ്പാ മൈക്രോ ഫിനാൻസ്സ്ഥാസ്ഥാപനങ്ങളിൽ നിന്നും പട്ടിണിപ്പാവങ്ങൾ എടുത്ത വായ്പകളിൽ കൊറോണ കാലത്തും വീടുകളിൽ എത്തി പിരിവ് .

 ജനങ്ങൾ ഏറെ ബുദ്ധിമുട്ടുന്ന സാഹചര്യത്തിൽ,  മൈക്രോ ഫിനാൻസുകൾ ആയ – ഇസാഫ്, മുത്തൂറ്റ്, ആശീർവാദ് ,ഭാരത്  തുടങ്ങി ,സഹകരണ ബാങ്കുകളിൽ നിന്നും, കുടുംബശ്രീ മുഖാന്തിരം ലോൺ  എടുത്തതും, മേൽ ഫിനാൻസ് സ്ഥാപനങ്ങളും  അവരുടെ തിരിച്ചടവുകൾ തകൃതിയായി  നടത്തികൊണ്ടിരിക്കുന്നു.  .ആഴ്ചയിൽ ഒരു ദിവസം ആണ് ഇവർക്കെല്ലാം വീടുകളിലെത്തി പണപ്പിരിവ് നടത്തുന്നത്. സാമ്പത്തിക പ്രതിസന്ധിയിലായ ജനങ്ങൾ അടുത്തിടെയായി ഇത്തരം ധനകാര്യസ്ഥാപനങ്ങെളെ   ഏറെയായി ആശ്രയിച്ചിരുന്നത്. 

 ഏജെൻറുമാർ *TarGet* പൂർത്തികരിക്കാനായി യാതൊരു മാനുഷിക പരിഗണനയും നൽകാതെ വീടുകളിൽ എത്തി ലോൺ എടുത്ത  ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു.  ഇത്തരം ധനകാര്യ സ്ഥാപനങ്ങൾക്ക് അവർ എടുത്തിരിക്കുന്ന  ലോണിന് *റിസർവ്വ്ബാങ്കിന്റെ* പരിഗണ ലഭിക്കുമോ:? ഇവരുടെ പിരിവുകൾ 3  മാസത്തേക്ക് നിർത്തിവയ്പിക്കണെന്നാണ്  ആവശ്യം.

(
ഭരണകൂടം ഇടപ്പെടുന്നത് വരെ ഷെയർ ചെയ്യുക
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *