കോട്ടത്തറ സ്‌കൂള്‍ കെട്ടിടം ഉദ്ഘാടനം ചെയ്തു
കോട്ടത്തറ ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളിന്റെ പുതിയ ഹയര്‍സെക്കണ്ടറി കെട്ടിടോദ്ഘാടനവും വാര്‍ഷികാഘോഷവും മന്ത്രി സി. രവീന്ദ്രനാഥ് നിര്‍വ്വഹിച്ചു. സി.കെ. ശശീന്ദ്രന്‍ എം.എല്‍.എ...
കോട്ടത്തറ ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളിന്റെ പുതിയ ഹയര്‍സെക്കണ്ടറി കെട്ടിടോദ്ഘാടനവും വാര്‍ഷികാഘോഷവും മന്ത്രി സി. രവീന്ദ്രനാഥ് നിര്‍വ്വഹിച്ചു. സി.കെ. ശശീന്ദ്രന്‍ എം.എല്‍.എ...
കണിയാമ്പറ്റ ഗവ. യു.പി സ്‌കൂളില്‍ നിര്‍മ്മിച്ച അക്കാദമിക ബ്ലോക്കിന്റെ ഉദ്ഘാടനം മന്ത്രി സി. രവീന്ദ്രനാഥ് നിര്‍വ്വഹിച്ചു. സി.കെ ശശീന്ദ്രന്‍...
സംസ്ഥാനത്ത് ഒരു വര്‍ഷത്തിനുള്ളില്‍ ആയിരം മികച്ച വിദ്യാലയങ്ങള്‍ സൃഷ്ടിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ.സി. രവീന്ദ്രനാഥ്...
പതിനൊന്നാം വേതന പരിഷ്കരണം നടപ്പാക്കുക,പഞ്ചദിന ബാങ്കിംഗ് രീതി നടപ്പാക്കുക, ഓഫീസേഴ്സിന്റെ ജോലി സമയം നിജപ്പെടുത്തുക തുടങ്ങീ 12 ആവിശ്യ ത്തോളം...
ഭൂസമര സമിതിയുടെ നേതൃത്വത്തിൽ പുൽപ്പള്ളി ടൗണിൽ നടന്ന തൊവരിമല ഭൂസമര പ്രഖ്യാപന സമ്മേളനം അഖിലേന്ത്യാ ക്രാന്തി കാരി കിസാൻ സഭ...
കൽപറ്റ: കേന്ദ്ര ബജറ്റ് രാജ്യത്തെ സാധാരണക്കാരുടെ ജീവിതത്തിന്റെ മരണ മണിയാണെന്ന് സി പി ഐ ജില്ലാ കൗൺസിൽ. കാർഷിക മേഖലക്ക്...
ആദിവാസി കോളനികളിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും നിലവിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും ലക്ഷ്യമിട്ട് ചീഫ് സെക്രട്ടറി...
മാനന്തവാടി: വയനാട്ടിലെ പ്രശസ്ത മരിയൻ തീർത്ഥാടന കേന്ദ്രമായ കല്ലോടി സെൻറ് ജോർജ് ഫൊറോനാ ദേവാലയത്തിൽ 11 ദിവസം നീണ്ടു നിൽക്കുന്ന...
കൽപ്പറ്റ: കൊ റോണ വൈറസ് അതിേവേഗം പടരുന്നതിനാൽ , ലോകാരോഗ്യ സംഘടന ആഗോളാടിസ്ഥാനത്തിൽ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച സാഹചര്യത്തിൽ ഐ എം.എ....
പുത്തുമല എൽ പി സ്കൂൾ പ്രധാന അദ്ധ്യാപകനും, മുൻ വെള്ളമുണ്ട ഗവൺമെൻറ് യുപി സ്കൂൾ അധ്യാപകനുമായ തലശേരി കോടിയേരി ഇട്ട്യാപ്പിള്ളിൽ...