തഹസിൽദാരുടെ മുറിയിൽ കയറി ദേഹത്ത് മണ്ണെണ്ണ ഒഴിച്ച കേസിൽ മൂന്നു പേരെ വെറുതെ വിട്ടു.
മാനന്തവാടി: പട്ടയം ലഭിക്കാൻ തഹസിൽദാരുടെ മുറിയിൽ കയറി ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തഹസിൽദാരെ വധിക്കാൻ ശ്രമിക്കുകയും തടങ്കലിൽ വെക്കുകയും കൃത്യനിർവ്വഹണം...
മാനന്തവാടി: പട്ടയം ലഭിക്കാൻ തഹസിൽദാരുടെ മുറിയിൽ കയറി ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തഹസിൽദാരെ വധിക്കാൻ ശ്രമിക്കുകയും തടങ്കലിൽ വെക്കുകയും കൃത്യനിർവ്വഹണം...
സ്ത്രീ സമൂഹത്തിന്റെ ഉന്നമനമാണ് ജനശ്രീയുടെ ലക്ഷ്യമെന്ന് സംസ്ഥാന ചെയർമാൻ എം.എം.ഹസ്സൻ.ജനശ്രീ സുസ്ഥിര വികസന മിഷൻ ജില്ലാ ക്യാമ്പ് മാനന്തവാടിയിൽ ഉദ്ഘാടനം...
. കൽപ്പറ്റ : കേരളത്തിലെ വിദ്യാലയങ്ങളിലെ ഭൗതിക സാഹചര്യങ്ങളും അക്കാദമിക നിലവാരവും ഉയർത്തുക, പ്രാദേശിക വിദ്യാലയങ്ങൾ ജന സൗഹൃദമാക്കുക, പൊതുവിദ്യാലയങ്ങളിൽ...
കൽപ്പറ്റ: ഓൾ കേരള പേരിൽ പോളിടെക്നിക് കോളേജ് ടെക്നിക്കൽ എക്സിബിഷൻ ഫെബ്രുവരി അഞ്ച് മുതൽ വയനാട്ടിൽ നടക്കുമെന്ന് സംഘാടകർ...
കൽപ്പറ്റ: രണ്ട് മഹാ പ്രളയങ്ങൾ തകർത്ത വയനാട്ടിൽ കൃഷി വീണ്ടെടുക്കാനും കർഷകരുടെ നിലനിൽപ്പിനും സഹായകമായ പദ്ധതികൾ സംസ്ഥാന സർക്കാർ ബജറ്റിൽ...
മടക്കിമല:ക്ഷീരസംഘം തെരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റുകൡും യുഡിഎഫ് സ്ഥാനാര്‍ഥികള്‍ വിജയിച്ചു. പ്രസിഡന്റായി പി.ഡി. ശിവദാസനെയും വൈസ് പ്രസിഡന്റായി വി.എം. മുജീബ് റഹ്മാനെയെും...
കൽപ്പറ്റ.: ബാങ്ക് ജീവനക്കാരുടെ സേവന വേതന വ്യവ സ്ഥകൾ പരിഷ്കരിക്കാത്തതിൽ പ്രതിേഷേധിച്ച് വെള്ളി ,ശനി ദിവസങ്ങളിൽ നടക്കുന്ന ബാങ്ക്...
കൽപ്പറ്റ. : പൗരത്വ നിയമ ഭേദഗതിക്കെതിരെ രാഹുല്‍ഗാന്ധി നയിച്ച ഭരണഘടനാ സംരക്ഷണയാത്ര ചരിത്രമായി മാറി. വയനാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ മുപ്പതിനായിരത്തോളം...
വടുവൻചാൽ ഗവൺമെന്റ് സ്ക്കൂളിലെ" 1987 എസ്.എസ് .എൽ.സി. ബാച്ച് ചങ്ങാതിക്കൂട്ടം" ഈ വരുന്ന ഞായറാഴ്ച വടുവൻചാൽ സ്ക്കൂളിൽ വെച്ച് നടത്തപ്പെടുന്നതാണ്....
ഹൈസ്‌കൂളിലെ ആദ്യ പഠിതാവായി 1958 – ൽ എത്തിയ ചെറുകരയിലെ രാമന്‍കുട്ടിമുതല്‍ 2012 ലെ പ്ലസ്ടു വിദ്യാര്‍ത്ഥികള്‍...