May 5, 2024

ചങ്ങാതിക്കൂട്ടം വടുവൻചാൽ ഗവൺമെന്റ് സ്ക്കൂളിലെ” 1987 എസ്.എസ് .എൽ.സി. ബാച്ച് സംഗമം ഞായറാഴ്ച .

0
വടുവൻചാൽ ഗവൺമെന്റ് സ്ക്കൂളിലെ" 1987  എസ്.എസ് .എൽ.സി. ബാച്ച്   ചങ്ങാതിക്കൂട്ടം" ഈ വരുന്ന ഞായറാഴ്ച  വടുവൻചാൽ സ്ക്കൂളിൽ വെച്ച് നടത്തപ്പെടുന്നതാണ്. 1987  എസ്.എസ്.എൽ.സി. ബാച്ചിലെ എല്ലാവരും  എത്തിച്ചേരണമെന്ന് ഭാരവാഹികൾ അറിയിച്ചു. വരാൻ ആഗ്രഹിക്കുന്നവർ 9447125779, 9656303806, 9447358869 എന്നീ നമ്പറുകളിൽ ബന്ധെപ്പെടണം. 

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *