September 24, 2026

വെള്ളി ശനി ദിവസങ്ങളിൽ നടക്കുന്ന ബാങ്ക് പണിമുടക്ക് : യു.എഫ്.ബി.യുവിന്റെ നേതൃത്വത്തിൽ പ്രകടനവും ധർണ്ണയും നടത്തി.

0
IMG-20200130-WA0443.jpg
By ന്യൂസ് വയനാട് ബ്യൂറോ
 
കൽപ്പറ്റ.:  ബാങ്ക് ജീവനക്കാരുടെ   സേവന  വേതന വ്യവ സ്ഥകൾ പരിഷ്കരിക്കാത്തതിൽ പ്രതിേഷേധിച്ച്  വെള്ളി  ,ശനി ദിവസങ്ങളിൽ നടക്കുന്ന ബാങ്ക് പണിമുടക്കിന് മുന്നോടിയായി കൽപ്പറ്റയിൽ ജീവനക്കാർ

യു.എഫ്.ബി.യുവിന്റെ നേതൃത്വത്തിൽ പ്രകടനവും ധർണ്ണയും നടത്തി.

കാനറാ ബാങ്ക് പരി സരത്ത് നിന്ന് ആരംഭിച്ച പ്രകടനം ഫെഡറൽ ബാങ്ക് പരിസരത്ത് സമാപിച്ചു.  എ.ഐ.ബി.ഒ.സി. . വയനാട് ജില്ലാ  സെക്രട്ടറി പി.പി.മുഹമ്മദ് ഇസ്മമായിൽ  എ.കെ. ബി.ഇ.എഫ്.  സെക്രട്ടറി    മുരളി, .എൻ.സി. ബി.ഇ.
ഭാരവാഹികളായ  എൻ.ജെ. , ബാലകൃഷ്ണൻ,  
ജോയി,ദിൽഷാദ്,സന്ദീപ് തുടങിയവർ പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *