മെഷീന് തകരാറായി
കോറോം ജി.എല്‍പി സ്കൂളിലെ 106ാം നമ്പര്‍ ബൂത്തില്‍ മെഷീന് തകരാറായി. അരമണിക്കൂറിലേറെയായി പോളിംഗ് തടസ്സപ്പെട്ടു.
കോറോം ജി.എല്‍പി സ്കൂളിലെ 106ാം നമ്പര്‍ ബൂത്തില്‍ മെഷീന് തകരാറായി. അരമണിക്കൂറിലേറെയായി പോളിംഗ് തടസ്സപ്പെട്ടു.
ജില്ലയിൽ ഇതുവരെയുള്ള പോളിംഗ് *മാനന്തവാടി* ▪️▪️▪️▪️▪️▪️▪️ ആകെ വോട്ടർമാർ *195048* ഇതുവരെ വോട്ട് രേഖപ്പെടുത്തിയവർ *17141* ആകെ ശതമാനം *16.31%*...
*ജില്ലയിൽ ഇതുവരെയുള്ള പോളിങ്* *മാനന്തവാടി* ആകെ വോട്ടർമാർ 195048 ഇതുവരെ രേഖപ്പെടുത്തിയവർ 17141 ആകെ ശതമാനം 8.78% *സുൽത്താൻബത്തേരി* ആകെ...
സുരക്ഷിതരായി എല്ലാവരും വോട്ടെടുപ്പില്‍ പങ്കാളികളാകണം – ജില്ലാ കളക്ടർ ഇരട്ട വോട്ടിന് ശ്രമിച്ചാല്‍ കര്‍ശന നടപടി നിയമസഭ തെരഞ്ഞെടുപ്പിനായുള്ള വോട്ടെടുപ്പ്...
അപകീര്‍ത്തകരമായ രീതിയില്‍ നോട്ടീസ് വിതരണം: ടി സിദ്ദിഖ് പരാതി നല്‍കി കല്‍പ്പറ്റ: നിയമസഭാ തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം അവസാനിച്ചതിന് പിന്നാലെ തന്നെ...
മദ്യപിച്ച് തെരഞ്ഞെടുപ്പ് ജോലിക്കെത്തിയ ഉദ്യോഗസ്ഥന് സസ്‌പെന്‍ഷൻ മാനന്തവാടി: മദ്യപിച്ച് തെരഞ്ഞെടുപ്പ് ജോലിക്കെത്തിയ ഉദ്യോഗസ്ഥനെ സസ്‌പെന്റ് ചെയ്തു.ജില്ലാ സൈനിക ക്ഷേമ ഓഫീസിലെ...
*അവർ നയം വ്യക്തമാക്കുന്നു !!!* കേരളത്തിന്റെ മാധ്യമ ചരിത്രത്തിൽ അപൂർവ്വത്തിൽ അപൂർവ്വമായി ന്യൂസ് വയനാടിന്റെ HOT POINT. വയനാട്...
ജില്ലയില്‍ 39 പേര്‍ക്ക് കൂടി കോവിഡ് 42 പേര്‍ക്ക് രോഗമുക്തി വയനാട് ജില്ലയില്‍ ഇന്ന് (5.04.21) 39 പേര്‍ക്ക് കോവിഡ്...
ജില്ലയില്‍ വോട്ടെടുപ്പ് വൈകീട്ട് 6 മണി വരെ മാത്രം നക്‌സല്‍ ബാധിത പ്രദേശമായതിനാല്‍ വയനാട് ജില്ലയില്‍ പോളിങ് സമയം വൈകീട്ട്...
പോളിങ് സാമഗ്രികളുടെ വിതരണം പൂര്‍ത്തിയായി ജില്ലയിലെ മൂന്ന് നിയോജക മണ്ഡലങ്ങളിലെയും വിതരണ കേന്ദ്രങ്ങളില്‍ പോളിങ് സാമഗ്രികളുടെ വിതരണം പൂര്‍ത്തിയായി. 948...