മദ്യപിച്ച് തെരഞ്ഞെടുപ്പ് ജോലിക്കെത്തിയ ഉദ്യോഗസ്ഥന് സസ്‌പെന്‍ഷൻ


Ad
മദ്യപിച്ച് തെരഞ്ഞെടുപ്പ് ജോലിക്കെത്തിയ ഉദ്യോഗസ്ഥന് സസ്‌പെന്‍ഷൻ

Ad

മാനന്തവാടി: മദ്യപിച്ച് തെരഞ്ഞെടുപ്പ് ജോലിക്കെത്തിയ ഉദ്യോഗസ്ഥനെ സസ്‌പെന്റ് ചെയ്തു.ജില്ലാ സൈനിക ക്ഷേമ ഓഫീസിലെ സീനിയര്‍ ക്ലര്‍ക്ക് ഒ ജി സുധാകരനെയാണ് മാനന്തവാടി നിയോജകമണ്ഡലം വരണാധികാരി കൂടിയായ സബ്കളക്ടര്‍ വികല്‍പ്പ് ഭരദ്വാജ് സസ്‌പെന്റ് ചെയ്തത്.മാനന്തവാടി നിയോജക മണ്ഡലം 74-ാം നമ്പര്‍ പോളിംഗ് സ്‌റ്റേഷനിലെ പോളിംഗ് ഓഫീസര്‍ 2 ആയിട്ടായിരുന്നു ഇയാള്‍ക്ക് ചുമതല.എന്നാല്‍ ജോലി ചെയ്യാന്‍ കഴിയാത്ത വിധം മദ്യപിച്ചെത്തിയതിനെ തുടര്‍ന്ന് വരണാധികാരിക്ക് റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു.

Ad Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *