അവർ നയം വ്യക്തമാക്കുന്നു, കേരളത്തിന്റെ മാധ്യമ ചരിത്രത്തിൽ അപൂർവ്വത്തിൽ അപൂർവ്വമായി ന്യൂസ് വയനാടിന്റെ HOT POINT


Ad
*അവർ നയം വ്യക്തമാക്കുന്നു !!!*

  കേരളത്തിന്റെ മാധ്യമ ചരിത്രത്തിൽ അപൂർവ്വത്തിൽ അപൂർവ്വമായി ന്യൂസ് വയനാടിന്റെ HOT POINT. 
വയനാട് ജില്ലയിലെ മൂന്ന് നിയമസഭാ നിയോജക മണ്ഡലങ്ങൾ . പ്രമുഖ മുന്നണികളുടെ ദേശീയതലത്തിൽ അടക്കം പ്രവർത്തിക്കുന്ന 10 സ്ഥാനാർത്ഥികൾ . പ്രതിരോധത്തിലാക്കുന്ന , രക്ഷപ്പെടാൻ പഴുത് കൊടുക്കാത്ത ,ചാട്ടുളി പോലെയുള്ള ചോദ്യങ്ങൾ . കുറിക്കുകൊള്ളുന്ന മറുപടികൾ . വിധിയെഴുത്തിൻറെ മണിക്കൂറുകൾക്കായി
മലയാളക്കര കാത്തിരിക്കുന്ന ഈ വേളയിൽ അഭിമാനപുരസ്സരം ഞങ്ങൾ നിങ്ങൾക്കു മുമ്പിൽ ഈ നിലപാട് വിശദീകരണങ്ങളെ സമർപ്പിക്കട്ടെ . ഉദ്യമത്തിൽ ഞങ്ങളോടൊപ്പം നിന്ന പ്രമുഖ സ്ഥാനാർഥികൾക്കും അവർ പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ പ്രവർത്തകർക്കും ന്യൂസ് വയനാടിൻറെ അകൈതവമായ കൃതജ്ഞത രേഖപ്പെടുത്തുന്നു. ഓരോ പേരുകൾക്ക് വലതുവശത്തും അവരുടെ ഇൻറർവ്യൂവിൻറെ ലിങ്ക് ആണ് കൊടുത്തിരിക്കുന്നത് :
*തയ്യാറാക്കിയത് : ജിത്തു തമ്പുരാൻ*
©️ COPY RIGHT : NEWS WAYANAD 
1) മുകുന്ദൻ പള്ളിയറ (NDA മാനന്തവാടി) https://newswayanad.in/?p=41601 
2) ഒ. ആർ. കേളു ( LDF മാനന്തവാടി ) : 1 https://newswayanad.in/?p=41769
3) പി കെ ജയലക്ഷ്മി UDF മാനന്തവാടി  
4)ബബിത ശ്രീനു (SDPI മാനന്തവാടി) https://newswayanad.in/2021/03/41975
5 ) എം വി ശ്രേയാംസ്കുമാർ (LDF കൽപ്പറ്റ) https://newswayanad.in/2021/04/42427 
6 ) ടി എം എ സുബീഷ് (NDA കൽപ്പറ്റ) https://newswayanad.in/2021/03/42139 
7 ) അഡ്വ ടി സിദ്ദീഖ് ( U.D.F ) കൽപ്പറ്റ https://newswayanad.in/2021/04/42173
8) ഐ സി ബാലകൃഷ്ണൻ ( UDF ബത്തേരി) https://newswayanad.in/2021/03/41673
9) സി.കെ ജാനു ( N.DA ബത്തേരി )https://newswayanad.in/2021/04/42475
10 ) എം എസ് വിശ്വനാഥൻ (LDF ബത്തേരി) https://newswayanad.in/2021/04/42494
*THANK YOU*
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *