May 18, 2026

Year: 2021

IMG_20211103_111943.jpg
IMG_20211103_104524.jpg

സി.എച്ച്. പ്രതിഭാ ക്വിസ് മത്സരം: ഹദിയ നൗറിന് ഒന്നാം സ്ഥാനം

 കോഴിക്കോട് വെച്ചു നടന്ന സംസ്ഥാന തല സി.എച്ച്. മുഹമ്മദ് കോയ പ്രതിഭാ ക്വിസ് മത്സരത്തിൽ പറളിക്കുന്ന് ഡബ്ല്യു. ഒ.എൽ.പി. സ്കൂളിലെ...

IMG_20211103_102620.jpg

ദീപാവലി: പടക്കംപൊട്ടിക്കൽ രാത്രി എട്ടുമുതൽ പത്തുവരെ

തിരുവനന്തപുരം:ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി രാസ, ശബ്ദ മലിനീകരണം കുറഞ്ഞതും പൊടിപടലങ്ങൾ സൃഷ്ടിക്കാത്തതുമായ ‘ഹരിത പടക്കങ്ങൾ’ (ഗ്രീൻ ക്രാക്കേഴ്‌സ്) മാത്രമേ ഉപയോഗിക്കാവൂ...

IMG_20211103_092413.jpg

കു​റ്റ്യാ​ടി ചു​രം വ​ഴി​യു​ള്ള ഗ​താ​ഗ​തം പു​ന​സ്ഥാ​പി​ച്ചു

കു​റ്റ്യാ​ടി ചു​രം വ​ഴി​യു​ള്ള ഗ​താ​ഗ​തം പു​ന​സ്ഥാ​പി​ച്ചു. മ​ഴ​മൂ​ല​മു​ണ്ടാ​യ ഗ​താ​ഗ​ത ത​ട​സ​ങ്ങ​ൾ നീ​ക്കി​യെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. എ​ന്നാ​ൽ കു​റ്റ്യാ​ടി – വ​യ​നാ​ട്...

IMG_20211103_091454.jpg

നിർധന യുവതികൾക്ക് സമൂഹ വിവാഹം. കല്പ്പറ്റ ചാരിറ്റബിൾ സൊസൈറ്റി

കൽപ്പറ്റ-2022 ഫെബ്രുവരി 27ന് നിർധന യുവതികൾക്കായി സമൂഹ വിവാഹം നടത്താൻ ഒരുങ്ങി കല്പ്പറ്റ ചാരിറ്റബിൾ സൊസൈറ്റി . കല്പ്പറ്റയിലും ഏറ്റവും...

IMG_20211103_085027.jpg
IMG_20211103_084630.jpg

ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകിയ യുവതി പ്രസവാനന്തരം മരിച്ചു

മാനന്തവാടി: ഇരട്ടകളായ പെൺകുട്ടികൾക്ക് ജന്മം നൽകിയ യുവതി പ്രസവാനന്തരം രക്തസ്രാവത്തെതുടർന്ന് മരിച്ചു. കണ്ണൂർ  കേളകം താഴെ ചാണപ്പാറ പ്രതീഷിൻ്റെ ഭാര്യ...

IMG_20211103_084204.jpg

ബസ്സ് സമരം ഈ മാസം ഒമ്പത് മുതൽ

ബത്തേരി-കത്തുന്ന ഇഡന വിലക്കിടയിൽ കുട്ടികളെ അടക്കമുള്ളവരുടെ സൗജന്യ യാത്രയുമായി മുന്നോട്ട് പോകാൻ കഴിയാത്തതിനാൽ സ്വകാര്യ ബസ്സുകൾ ഒമ്പത് മുതൽ പണിമുടക്കമെന്നു്...

IMG_20211103_080235.jpg

വൈത്തിരിയിൽ കക്കൂസ് മാലിന്യം തള്ളിയ രണ്ട് പെരിന്തൽമണ്ണ സ്വദേശികൾ പിടിയിൽ

കക്കൂസ് മാലിന്യം തള്ളുന്നവരെ പിടികൂടി വൈത്തിരി പോലീസ്. രാത്രിയുടെ മറവിൽ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ കക്കൂസ് മാലിന്യം തള്ളുന്ന മലപ്പുറം...