October 16, 2026

ബസ്സ് സമരം ഈ മാസം ഒമ്പത് മുതൽ

0
IMG_20211103_084204.jpg
By ന്യൂസ് വയനാട് ബ്യൂറോ
ബത്തേരി-കത്തുന്ന ഇഡന വിലക്കിടയിൽ കുട്ടികളെ അടക്കമുള്ളവരുടെ സൗജന്യ യാത്രയുമായി
മുന്നോട്ട് പോകാൻ കഴിയാത്തതിനാൽ സ്വകാര്യ ബസ്സുകൾ ഒമ്പത് മുതൽ പണിമുടക്കമെന്നു് ,ബസ്സ് അസ്സോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.
വിദ്യാർത്ഥികളുടേതടക്കം യാത്രാ നിരക്ക് വർദ്ധിപ്പിക്കുക, കോവിഡ് കാലത്തെ സ്റ്റേജ് കാരേജ് ബസ്സുകളുടെ റോഡ് നികുതി പൂർണ്ണമായി എന്നിവ പൂർണ്ണമായി ഒഴിവാക്കണം.
പണിമുടക്കിന് മുന്നോടിയായി 6 ന്
കളക്ടറേറ്റിന് മുന്നിൽ ധർണ്ണ നടത്തും.
ജില്ലാ പ്രസിഡൻറ് പി.കെ.ഹരിദാസ്, ജനറൽ സെക്രട്ടറി രജ്ജിത്ത് റാം, എ.വി. പൗലോസ്, പി.വി. ജോർജ് എന്നിവർ പത്ര സമ്മേളനത്തിൽ പങ്കെടുത്തു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *