July 23, 2024

കു​റ്റ്യാ​ടി ചു​രം വ​ഴി​യു​ള്ള ഗ​താ​ഗ​തം പു​ന​സ്ഥാ​പി​ച്ചു

0
Img 20211103 092413.jpg
കു​റ്റ്യാ​ടി ചു​രം വ​ഴി​യു​ള്ള ഗ​താ​ഗ​തം പു​ന​സ്ഥാ​പി​ച്ചു.
മ​ഴ​മൂ​ല​മു​ണ്ടാ​യ ഗ​താ​ഗ​ത ത​ട​സ​ങ്ങ​ൾ നീ​ക്കി​യെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. എ​ന്നാ​ൽ കു​റ്റ്യാ​ടി – വ​യ​നാ​ട് റോ​ഡി​ൽ അ​ടി​യ​ന്തി​രാ​വ​ശ്യ​ങ്ങ​ൾ​ക്ക​ല്ലാ​തെ യാ​ത്ര ന​ട​ത്ത​രു​തെ​ന്ന് ക​ള​ക്ട​ർ നി​ർ​ദേ​ശി​ച്ചു.
മ​ല​യോ​ര മേ​ഖ​ല​ക​ളി​ൽ ശ​ക്ത​മാ​യ മ​ഴ​യു​ള്ള​തി​നാ​ൽ മ​ണ്ണി​ടി​ച്ചി​ൽ-​ഉ​രു​ൾ​പൊ​ട്ട​ൽ സാ​ധ്യ​ത​യു​ണ്ട്. ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണം. മ​ല​യോ​ര മേ​ഖ​ല​യി​ലേ​ക്കു​ള്ള അ​നാ​വ​ശ്യ യാ​ത്ര​ക​ളും രാ​ത്രി യാ​ത്ര​ക​ളും പ​ര​മാ​വ​ധി ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ക​ള​ക്ട​ർ അ​റി​യി​ച്ചു.
ക​ന​ത്ത മ​ഴ​യി​ൽ ഉ​രു​ൾ​പൊ​ട്ടി കു​റ്റ്യാ​ടി ചു​ര​ത്തി​ൽ മ​ണി​ക്കൂ​റു​ക​ളോ​ളം ഗ​താ​ഗ​തം സ്തം​ഭി​ച്ചി​രു​ന്നു. ചു​രം റോ​ഡി​ലേ​ക്ക് ക​ല്ലും മ​ണ്ണും ഒ​ഴു​കി എ​ത്തു​ക​യാ​യി രു​ന്നു. കാ​വി​ലും​പാ​റ പ​ഞ്ചാ​യ​ത്ത് നാ​ലാം വാ​ർ​ഡി​ലെ ചാ​ത്ത​ൻ​കോ​ട്ട്ന​ട, വ​ള്ളു​വ​ൻ​കു​ന്ന്, മൂ​ന്നാം പെ​രി​യ, ര​ണ്ടാം വ​ള​വ്, മൂ​ന്നാം വ​ള​വ് ഭാ​ഗ​ങ്ങ​ളി​ൽ ഉ​രു ൾ​പൊ​ട്ടി. ആ​ദി​വാ​സി കോ​ള​നി​യി​ൽ നി​ന്നു മൂ​ന്നു കു​ടും​ബ​ങ്ങ​ളെ​യും മ​റ്റ് ആ​റു കു​ടും​ബ​ങ്ങ​ളെ​യും മാ​റ്റി​പ്പാ​ർ​പ്പി​ച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *