December 8, 2023

സി.എച്ച്. പ്രതിഭാ ക്വിസ് മത്സരം: ഹദിയ നൗറിന് ഒന്നാം സ്ഥാനം

0
Img 20211103 104524.jpg
 കോഴിക്കോട് വെച്ചു നടന്ന സംസ്ഥാന തല സി.എച്ച്. മുഹമ്മദ് കോയ പ്രതിഭാ ക്വിസ് മത്സരത്തിൽ പറളിക്കുന്ന് ഡബ്ല്യു. ഒ.എൽ.പി. സ്കൂളിലെ ഹദിയ നൗറിന് ഒന്നാം സ്ഥാനം ലഭിച്ചു .
12 ജില്ലയിൽ നിന്നുള്ള കുട്ടികൾ പങ്കെടുത്ത മത്സരത്തിലാണ് ഹദിയ നൗറിന് ഈ നേട്ടം കൈവരിച്ചത്.ഒന്നാം സമ്മാനമായ ലാപ്പ് ടോപ്പ് സാമൂഹ്യ നീതി വകുപ്പ് ഡയറക്ടർ ഡോ.അദീല അബ്ദുള്ളയിൽ നിന്നും ഏറ്റുവാങ്ങി. ഹദിയ നൗറിന് സ്കൂൾ പി.ടി.എ യും മാനേജ്മെൻ്റും അഭിനന്ദിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *