October 16, 2026

നിർധന യുവതികൾക്ക് സമൂഹ വിവാഹം. കല്പ്പറ്റ ചാരിറ്റബിൾ സൊസൈറ്റി

0
IMG_20211103_091454.jpg
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ-2022 ഫെബ്രുവരി 27ന്
നിർധന യുവതികൾക്കായി
സമൂഹ വിവാഹം നടത്താൻ ഒരുങ്ങി കല്പ്പറ്റ ചാരിറ്റബിൾ സൊസൈറ്റി .
കല്പ്പറ്റയിലും ഏറ്റവും നിർധരരായ 6 യുവതികൾക്കാണ്
വിവാഹം നടത്തി കൊടുക്കുക.
വധുവിന് 5 പവൻ്റെ
സ്വർണ്ണാഭരണവും, വിവാഹ വസ്ത്രവും ബന്ധു മിത്രാദികൾക്ക് വിരുന്നും നൽകും. 
അർഹരായ യുവതികളുടെ 
രക്ഷിതാക്കൾ ജനുവരി 15ന് മുമ്പ് സെക്രട്ടറി
കല്പ്പറ്റ ചാരിറ്റബിൾ സൊസൈറ്റി, അമ്പിലേരി
കല്പ്പറ്റ പി.ഒ. 673121
എന്ന വിലാസത്തിലോ
9947076933,
9995245656 എന്ന നമ്പറിലൊ ബഡപ്പെടണമെന്ന് പ്രസിഡൻ്റ് യു.കെ.ഹാഷിം, ജോയൻ്റ് സെക്രട്ടറി പി.കെ. അയൂബ്, ഹാരീസ് തന്നാനി, കെ. വാസു എന്നിവർ പറഞ്ഞു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *