മേപ്പാടി – ചൂരല്‍മല മലയോര ഹൈവേ, മേപ്പാടി ടൗൺ റോഡുകളുടെ നിര്‍മാണം ഉടൻ പൂര്‍ത്തിയാക്കണം: കേരള മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി
മേപ്പാടി: മേപ്പാടി – ചൂരല്‍മല മലയോര ഹൈവേ, മേപ്പാടി ടൗൺ റോഡുകളുടെ നിര്‍മാണം അടിയന്തിരമായി പൂര്‍ത്തിയാക്കണമെന്നാവശ്യപ്പെട്ട് കേരള മുസ്ലിം ജമാഅത്തിന്റെ...
