വൈദ്യുതി മുടങ്ങും
കല്‍പ്പറ്റ ഇലക്ട്രിക്കല്‍ സെക്ഷനിലെ മണിയം ക്കോട് ഏരിയ, മുണ്ടേരി ഭാഗങ്ങളില്‍ നാളെ (ശനി) രാവിലെ 8 മുതല്‍ 5.30 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
പടിഞ്ഞാറത്തറ സെക്ഷനിലെ 16 മൈല്‍, കരിപ്പാലി , പുതുശ്ശേരിക്കടവ്, പുറത്തൂട് ആറുവള്‍, തോട്ടോളിപ്പടി, മക്കോട്ട്കുന്ന്, പള്ളിത്താഴെ എന്നിവിടങ്ങളില്‍ നാളെ ( ശനി ) രാവിലെ 8 മുതല്‍ 5.30 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
പനമരം ഇലക്ട്രിക്കല്‍ സെക്ഷനിലെ അഞ്ച് കുന്ന്, ഡോക്ടര്‍ പടി, ആറാം മൈല്‍, മൊക്കം എന്നീ പ്രദേശങ്ങളില്‍ നാളെ (ശനി) രാവിലെ 8 മുതല്‍ 5.30 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
Leave a Reply