July 14, 2026

എൻ.സി.പി. വയനാട് ജില്ലാ പ്രസിഡണ്ടായി ഷാജി ചെറിയാൻ നാളെ ചുമതലയേൽക്കും.

0
IMG-20211029-WA0043.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: എൻ.സി.പി. വയനാട് ജില്ലാ പ്രസിഡണ്ടായി ഷാജി ചെറിയാൻ നാളെ ചുമതലയേൽക്കും.
രാവിലെ 9.30ന് 
കൽപ്പറ്റ വുഡ് ലാൻഡ് ഓഡിറ്റോറിയത്തിൽ നടക്കുന്ന 
 സ്ഥാനാരോഹണ ചടങ്ങ്
സംസ്ഥാന പ്രസിഡണ്ട് പി.സി. ചാക്കോ
 ഉദ്ഘാടനം ചെയ്യും. നിയുക്ത സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ഡോ. എം.പി. അനിലിന് പരിപാടിയിൽ സ്വീകരണം നൽകും. സംസ്ഥാന വൈസ് പ്രസിഡണ്ടുമാരായ അഡ്വ: പി.എം. സുരേഷ് ബാബു, ലതിക സുഭാഷ് ,സംസ്ഥാന ജനറൽ സെക്രട്ടറിമാരായ അഡ്വ.കെ.ആർ. രാജൻ, എ .വി .വല്ലഭൻ , സംസ്ഥാന സെക്രട്ടറി സി.എം. ശിവരാമൻ തുടങ്ങിയവർ പങ്കെടുക്കും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *