മുള്ളൻകൊല്ലി പഞ്ചായത്തിൻ്റെ അതിർത്തി ഗ്രാമങ്ങളിൽ വ്യാജചാരായ വാറ്റ് പെരുകുന്നു
മുള്ളൻകൊല്ലി പഞ്ചായത്തിൻ്റെ അതിർത്തി ഗ്രാമങ്ങളിൽ കള്ള തോക്കും ശിക്കാറും വ്യാജചാരായ വാറ്റും പെരുകുന്നു. അതിർത്തി ഗ്രാമങ്ങളായ കൊളവള്ളി, ചാമപ്പാറ, മാടപ്പള്ളികുന്ന്...
മുള്ളൻകൊല്ലി പഞ്ചായത്തിൻ്റെ അതിർത്തി ഗ്രാമങ്ങളിൽ കള്ള തോക്കും ശിക്കാറും വ്യാജചാരായ വാറ്റും പെരുകുന്നു. അതിർത്തി ഗ്രാമങ്ങളായ കൊളവള്ളി, ചാമപ്പാറ, മാടപ്പള്ളികുന്ന്...
വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനിലെ മഠത്തിക്കുനി, വാളേരി കുനിക്കരച്ചാൽ എന്നിവിടങ്ങളിൽ നാളെ (വെള്ളി) രാവിലെ 9 മുതൽ 5.30 പൂർണമായോ ഭാഗികമായോ...
സ്ട്രോക്ക് ചികിത്സയ്ക്ക് സമയം വളരെ പ്രധാനമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. ആര്‍ രേണുക. സ്ട്രോക്കിന്റെ രോഗ ലക്ഷണങ്ങള്‍...
വയനാട് സമ്പൂര്‍ണ്ണ ആദിവാസി സാക്ഷരത ക്ലാസുകള്‍ പുന:രാരംഭിക്കു തിന്റെ ഭാഗമായി ജില്ലയിലെ പഠനക്ലാസുകള്‍ നടക്കുന്ന ആദിവാസി ഊരുകള്‍ /കോളനികള്‍ എന്നിവിടങ്ങളില്‍...
പടിഞ്ഞാറത്തറ കൊറ്റിയോട്ട്കുന്ന് കോളനിയില്‍ പ്രവര്‍ത്തിക്കുന്ന ഹോമി യോപ്പതിക് ഹെല്‍ത്ത് സെന്ററില്‍ ദിവസവേതനാടിസ്ഥാനത്തില്‍ പാര്‍ട്ട് ടൈം സ്വീപ്പര്‍ നിയമനം നടത്തുന്നു....
കൽപറ്റ :അതിർത്തിയിലെ വിദ്യാർത്ഥികൾക്ക് കേരളത്തിലെ സ്കൂളുകളിൽ എത്തുന്നതിനായി കബനിയിലെ തോണി സർവീസ് പുനരാരംഭിക്കുകയും റോഡ് ഗതാഗതം സാധാരണ നിലയിലാക്കുകയും ചെയ്യുണമെന്നാവശ്യപ്പെട്ടു...
നെഹ്‌റു യുവ കേന്ദ്രയുടെയും ജില്ലാ ഭരണകൂടത്തിന്റെയും സ്റ്റുഡന്റ് പോലീസ് കേഡറ്റിന്റെയും ആഭിമുഖ്യത്തില്‍ വിവിധ സന്നദ്ധ സംഘടന കളുടെ സഹകരണത്തോടെ സിവില്‍...
പുല്പള്ളി: കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത ശക്തമായ മഴയില്‍ കബനി നദിയില്‍ ഒലിച്ചെത്തിയ മണല്‍ കടത്താന്‍ സംഘങ്ങള്‍ സജീവം. കബനി നദിയുടെ...
പെരിക്കല്ലൂർ: പെരിക്കല്ലൂർ-അടൂർ ബസ് സർവീസ് മുള്ളൻകൊല്ലി പഞ്ചായത്ത് പ്രസിഡൻറ് പി. കെ. വിജയൻ ഉദ്ഘാടനം നിർവഹിച്ചു. കോവിഡ് പ്രതിസന്ധിയെത്തുടർന്ന് ഏറെനാളായി ...
കേരളത്തില്‍ ഇന്ന് 7738 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1298, തിരുവനന്തപുരം 1089, തൃശൂര്‍ 836, കോഴിക്കോട് 759, കൊല്ലം...