August 6, 2026

കാംപസ് ഫ്രണ്ട് നിവേദനം നൽകി

0
IMG_20211028_193802.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപറ്റ :അതിർത്തിയിലെ വിദ്യാർത്ഥികൾക്ക് കേരളത്തിലെ സ്കൂളുകളിൽ എത്തുന്നതിനായി കബനിയിലെ തോണി സർവീസ് പുനരാരംഭിക്കുകയും റോഡ് ഗതാഗതം സാധാരണ നിലയിലാക്കുകയും ചെയ്യുണമെന്നാവശ്യപ്പെട്ടു കൊണ്ട്  കാംപസ് ഫ്രണ്ട് വയനാട് ജില്ലാ സെക്രട്ടറി ഷബീർ കെ സി,ജില്ലാ ജോയിന്റ് സെക്രട്ടറി മുഹമ്മദ്‌ ആഷിഖ് എന്നിവർ ഡെപ്യൂട്ടി കളക്ടർ ഷാജു എൻ ഐക്ക് നിവേദനം നൽകി .
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *