വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനിലെ മഠത്തിക്കുനി, വാളേരി കുനിക്കരച്ചാൽ എന്നിവിടങ്ങളിൽ നാളെ (വെള്ളി) രാവിലെ 9 മുതൽ 5.30 പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
കമ്പളക്കാട് ഇലക്ട്രിക്കൽ സെക്ഷനിലെ കമ്പളക്കാട് ടൗൺ, കെൽട്രോൺ വളവ്, പുവനാരികുന്ന്, കൊഴിഞ്ഞങ്ങാട്, ചിത്രമൂല എന്നിവിടങ്ങളിൽ നാളെ (വെള്ളി) രാവിലെ 9 മുതൽ 5.30 പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
പനമരം കെ. എസ്. ഇ. ബി പരിധിയിൽപ്പെടുന്ന കൂളിവയൽ, ഏഴാം മൈൽ, അഞ്ചുകുന്ന് എന്നീ പ്രദേശങ്ങളിൽ നാളെ (വെള്ളി) രാവിലെ 9 മുതൽ വൈകീട്ട് 6 വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
പടിഞ്ഞാറത്തറ സെക്ഷനിലെ കാവുമന്ദം, എടക്കാടന്‍ മുക്ക്, കാപ്പിക്കളം, കുറ്റിയാംവയല്‍, മീന്‍മുട്ടി, സെര്‍ണിറ്റി റിസോര്‍ട്ട്, തെങ്ങുമുണ്ട, അയിരൂര്‍, ബാപ്പന്‍മല,പന്തിപ്പൊയില്‍, കോടഞ്ചേരി ഭാഗങ്ങളില്‍ നാളെ (വെള്ളി) രാവിലെ 9 മുതല്‍ 5.30 വരെ പൂര്‍ണ്ണമായോ ഭാഗീകമായോ വൈദ്യുതി മുടങ്ങും.



Leave a Reply