August 5, 2026

പടിഞ്ഞാറത്തറ ഹോമിയോപ്പതിക് ഹെല്‍ത്ത് സെന്ററില്‍ പാര്‍ട്ട് ടൈം സ്വീപ്പര്‍ നിയമനം

0
IMG_20211028_194843.jpg
By ന്യൂസ് വയനാട് ബ്യൂറോ
  
പടിഞ്ഞാറത്തറ കൊറ്റിയോട്ട്കുന്ന് കോളനിയില്‍ പ്രവര്‍ത്തിക്കുന്ന ഹോമി യോപ്പതിക് ഹെല്‍ത്ത് സെന്ററില്‍ ദിവസവേതനാടിസ്ഥാനത്തില്‍ പാര്‍ട്ട് ടൈം സ്വീപ്പര്‍ നിയമനം നടത്തുന്നു. സ്ഥാപനത്തിന്റെ പരിധിയില്‍ വരുന്ന 18 നും 40 നും ഇടയില്‍ പ്രായമുള്ള പട്ടികജാതി വിഭാഗത്തിലുള്ള ഉദ്യോഗാര്‍ത്ഥി കള്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ത്ഥികള്‍ തിരിച്ചറിയല്‍ കാര്‍ഡ് ഒറിജിനല്‍, പകര്‍പ്പ് സഹിതം കല്‍പ്പറ്റ സിവില്‍ സ്റ്റേഷനിലെ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ (ഹോമിയോ) നവംബര്‍ 1 രാവിലെ 11 ന് നടക്കുന്ന അഭിമുഖത്തില്‍ ഹാജരാകണം. ഫോണ്‍: 04936 205 949.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *