വിദ്യാര്‍ത്ഥികള്‍ക്കുളള ഹോമിയോ പ്രതിരോധ മരുന്നു വിതരണം 25 മുതല്‍
കൽപ്പറ്റ: ഹോമിയോപ്പതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന കോവിഡ് പ്രതിരോധ ഗുളികയുടെ വിതരണം ഒക്ടോബര്‍ 25 മുതല്‍ 27 വരെ...
കൽപ്പറ്റ: ഹോമിയോപ്പതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന കോവിഡ് പ്രതിരോധ ഗുളികയുടെ വിതരണം ഒക്ടോബര്‍ 25 മുതല്‍ 27 വരെ...
കാട്ടിക്കുളം: വർദ്ധിച്ചു വരുന്ന വന്യമൃഗശല്യം തടയുക, ആക്രമണങ്ങളിൽ പരിക്കേൽക്കുന്നവർക്ക് നൽകുന്ന നഷ്ടപരിഹാരം വർദ്ധിപ്പിക്കുക തുടങ്ങിയ ആവിശ്യങ്ങൾ ഉന്നയിച്ച് ജില്ല കോൺഗ്രസ്...
കൽപ്പറ്റ:നൂല്‍പ്പുഴ, പൂതാടി, മുണ്ടേരി യു.പി.എച്ച്.സി. എന്നിവയ്ക്കു പിന്നാലെ ജില്ലയിലെ രണ്ടു കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ക്കു കൂടി ദേശീയ അംഗീകാരം. എടവക, പൊഴുതന...
കൽപ്പറ്റ: തുടർ ഭരണത്തിൻ്റെ അഹങ്കാരത്തിൽ റവന്യു വകുപ്പിലെ ജീവനക്കാരെ രാഷ്ട്രീയ പ്രേരിതമായി സ്ഥലം മാറ്റി ധനസമാഹരണത്തിനുള്ള ഉപാധിയാക്കാമെന്നത് വ്യാമോഹമാണെന്ന് കേരള...
കൽപ്പറ്റ: സിവിൽ സർവീസ് പരിശീലകനായ ബിജു തങ്കപ്പൻ സിവിൽ സർവീസ് മേഖലയുമായി ബന്ധപ്പെട്ട് എഴുതിയ അഞ്ചാമത്തെ പുസ്തകം പ്രകാശനം ചെയ്തു.മുൻ...
രുചിപുര ഉദ്ഘാടനം ചെയ്തു. ബത്തേരി: മുനിസിപ്പാലിറ്റിയിൽ നാടൻ ഭക്ഷണ രുചിക്കൂട്ടുമായി രുചിപുര ഭക്ഷണശാല ബത്തേരി മാനികുനിയിൽ ആരംഭിച്ചു. ശ്രേയസ് സഹായത്തോടെ...
ബത്തേരിയിലെ ട്രാഫിക് പരിഷ്കാരത്തിനെതിരെ ഓട്ടോ തൊഴിലാളികൾ സുൽത്താൻ ബത്തേരി: ബുധനാഴ്ച സുൽത്താൻ ബത്തേരി നഗരത്തിൽ പ്രാബല്യത്തിൽവരുന്ന ട്രാഫിക് പരിഷ്കാരത്തിനെതിരെ ഓട്ടോ...
പെരിക്കല്ലൂർ: അന്തർ സംസ്ഥാന യാത്രകൾക്ക് ഇളവുകൾ അനുവദിച്ച സാഹചര്യത്തിൽ കബനിയിലെ തോണിക്കടവുകൾ തുറക്കാൻ നടപടി വേണമെന്നാവശ്യം. കോവിഡ് പ്രതിസന്ധിയെ തുടർന്ന്...
മേപ്പാടി: ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിർമിച്ച റോഡ് സ്വകാര്യ റിസോട്ടുകാർക്ക് വേണ്ടിയെന്ന് ആക്ഷേപം. കള്ളാടി – തൊള്ളായിരം റോഡ്...
സുൽത്താൻ ബത്തേരി: കൊവിഡ് നിയന്ത്രണങ്ങളെ തുടർന്ന് സുൽത്താൻ ബത്തേരി ടൗണിലെ ട്രാഫിക് നിയന്ത്രണങ്ങളിൽ വരുത്തിയ ഇളവ് ഒഴിവാക്കാനും ഇന്ന് മുതൽ...