ബത്തേരി മാനിക്കുനിയിൽ രുചിപ്പുര ബത്തേരി: മുനിസിപ്പാലിറ്റിയിൽ നാടൻ ഭക്ഷണ രുചിക്കൂട്ടുമായി രുചിപുര ഭക്ഷണശാല ബത്തേരി മാനികുനിയിൽ ആരംഭിച്ചു. ശ്രേയസ് സഹായത്തോടെ 2018 ൽ ആരംഭിച്ച സംരംഭമാണ് രുചിപൂരനാടൻ ഭക്ഷണശാല പദ്ധതി. ദിനേശ്, പ്രിയ ദിനേശ് എന്നിവരാണ് രുചിപുരയ്ക്ക് നേതൃത്വം നൽകുന്നത്. ശ്രേയസ് _ കുടുംബശ്രീ സഹായത്തോടെയാണ് സംരംഭം പ്രവർത്തിക്കുന്നത്. ഉദ്ഘാടനം ബത്തേരി മുനിസ

രുചിപുര ഉദ്ഘാടനം
ചെയ്തു.
ബത്തേരി: മുനിസിപ്പാലിറ്റിയിൽ നാടൻ ഭക്ഷണ രുചിക്കൂട്ടുമായി രുചിപുര ഭക്ഷണശാല ബത്തേരി മാനികുനിയിൽ ആരംഭിച്ചു. ശ്രേയസ് സഹായത്തോടെ 2018 ൽ ആരംഭിച്ച സംരംഭമാണ് രുചിപൂരനാടൻ ഭക്ഷണശാല പദ്ധതി. ദിനേശ്, പ്രിയ ദിനേശ് എന്നിവരാണ് രുചിപുരയ്ക്ക് നേതൃത്വം നൽകുന്നത്. ശ്രേയസ് _ കുടുംബശ്രീ സഹായത്തോടെയാണ് സംരംഭം പ്രവർത്തിക്കുന്നത്. ഉദ്ഘാടനം ബത്തേരി മുനിസിപ്പാലിറ്റി ചെയർമാൻ ടി.കെ.രമേശ് ഉദ്ഘാടനം ചെയ്തു , കൗൺസിലർ .ടോം ജോസ്, പി .പി . അയൂബ്, ശ്രേയസ് ഡയറക്ടർ ഫാ.ബെന്നി ഇടത്ത് , കോർഡിനേറ്റർ ഷാൻസൻ, ബിനി തോമസ് എന്നിവർ പ്രസംഗിച്ചു.

Leave a Reply