സാങ്കേതിക തകരാര്‍: തിരുവനന്തപുരം- ഷാര്‍ജ എയര്‍ ഇന്ത്യ വിമാനം തിരിച്ചിറക്കി
തിരുവനന്തപുരം: സാങ്കേതിക തകരാറിനെ തുടര്‍ന്ന് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനം തിരിച്ചിറക്കി.തിരുവനന്തപുരത്ത് നിന്നും ഷാര്‍ജയിലേക്ക് പോകുകയായിരുന്ന എയര്‍ ഇന്ത്യയുടെ വിമാനമാണ് തിരിച്ചിറക്കിയത്....
