September 23, 2026

വെങ്ങപ്പള്ളി: മാതൃക നെൽകൃഷിയുമായി ഡി.വൈ.എഫ്.ഐ പ്രവർത്തകർ

0
IMG-20210912-WA0058.jpg
By ന്യൂസ് വയനാട് ബ്യൂറോ
വെങ്ങപ്പള്ളി: ഡി.വൈ.എഫ്.ഐ ചോലപ്പുറം, മാടക്കുന്ന് യൂണിറ്റുകളുടെ നേതൃത്വത്തിൽ നെൽകൃഷിക്ക് തുടക്കം കുറിച്ചു. കഴിഞ്ഞ വർഷം ഒരേക്കറിൽ നടത്തിയ നെൽ കൃഷി ഇത്തവണ നാല് ഏക്കറിലാണ് ചെയ്യുന്നത്.ഡി വൈ എഫ് ഐ കൽപ്പറ്റ ബ്ലോക്ക് ജോയിൻ്റ് സെക്രട്ടറി സ.പി ജംഷീദ് കറ്റ പാകി നെൽകൃഷി ഉദ്ഘാടനം ചെയ്തു. മേഖല സെക്രട്ടറി അനുപ്രസാദ്, പ്രസിഡൻ്റ് റാഷിക്ക്, ചോലപ്പുറം യൂണിറ്റ് സെക്രട്ടറി ജിതിൻ, മാടക്കുന്ന് യൂണിറ്റ് സെക്രട്ടറി ഷിജിൻ, മേഖല കമ്മിറ്റി അംഗങ്ങളായിട്ടുള്ള സനിൽ, നിതിൻ, സിപിഐഎം ചോലപ്പുറം ബ്രാഞ്ച് സെക്രട്ടറി സ.ജിജിലേഷ് എന്നിവർ നേതൃത്വം നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *