July 15, 2026

സാങ്കേതിക തകരാര്‍: തിരുവനന്തപുരം- ഷാര്‍ജ എയര്‍ ഇന്ത്യ വിമാനം തിരിച്ചിറക്കി

0
Screenshot_20210913-093616_Dailyhunt.jpg
By ന്യൂസ് വയനാട് ബ്യൂറോ
തിരുവനന്തപുരം: സാങ്കേതിക തകരാറിനെ തുടര്‍ന്ന് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനം തിരിച്ചിറക്കി.തിരുവനന്തപുരത്ത് നിന്നും ഷാര്‍ജയിലേക്ക് പോകുകയായിരുന്ന എയര്‍ ഇന്ത്യയുടെ വിമാനമാണ് തിരിച്ചിറക്കിയത്. 170 യാത്രക്കാരുമായി 6.20 ന് പറന്നുയര്‍ന്ന വിമാനം യന്ത്രതകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഉടനെ തന്നെ തിരിച്ചിറക്കുകയായിരുന്നു. യാത്രക്കാര്‍ വിമാനത്താവളത്തില്‍ തുടരുകയാണ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *