March 29, 2024

ദ്വാരക കിഴക്കേപറമ്പില്‍ കെ.എ മറിയ (75) നിര്യാതയായി

0
Img 20210912 Wa0055.jpg
ദ്വാരക: ദ കാരവാന്‍ എക്‌സിക്യുട്ടീവ് എഡിറ്റര്‍ ഡോ.വിനോദ് കെ.ജോസിന്റെ മാതാവ് ദ്വാരക കിഴക്കേപറമ്പില്‍ കെ.എ മറിയ (75) നിര്യാതയായി. റിട്ട.ഹെഡ്മിസ്ട്രസായിരുന്നു. കോഴിക്കോട് പുതുപ്പാടി ജി.എല്‍.പി.എസ്, വയനാട് മക്കിമല ജി.എല്‍.പി.എസ്, പനമരം ഗവ.യു.പി സ്‌ക്കൂള്‍, കെല്ലൂര്‍ ജി.എല്‍.പി.എസ്, പുതുശ്ശേരി ജി.എല്‍.പി.എസ് എന്നീ സ്‌ക്കൂളുകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 
ഭര്‍ത്താവ്: കെ.ജെ ജോസഫ് (റിട്ട.തഹസില്‍ദാര്‍, മാനന്തവാടി). മറ്റുമക്കള്‍: പരേതയായ ഡാലിയ കെ.ജോസ്, ബിന്ദു.കെ ജോസ് (അധ്യാപിക, ബത്തേരി കുന്താണി ഗവ.സ്‌ക്കൂള്‍). 
മരുമക്കള്‍: റെജി സി.ജെ (എല്‍.ഐ.സി അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ഗൂഢല്ലൂര്‍), ഡോ.സൗമ്യ വര്‍ഗീസ് (അസി.പ്രൊഫ.ജീസസ് ആന്റ് മേരി കോളേജ്. ഡല്‍ഹി യൂണിവേഴ്‌സിറ്റി).
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *