May 13, 2026

Year: 2021

എസ്.ടി.പ്രൊമോട്ടര്‍ അപേക്ഷ ക്ഷണിച്ചു

പനമരം ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസില്‍ നിലവിലുള്ള ഒരു ഒഴിവിലേക്ക് എസ്.ടി.പ്രൊമോട്ടറായി ജോലി ചെയ്യാന്‍ താത്പര്യമുള്ള സേവന സന്നദ്ധരായ 25 നും...

ടെണ്ടര്‍ ക്ഷണിച്ചു

കല്‍പ്പറ്റ നഗരസഭയുടെ പുരയിട കൃഷി വികസനം, ഇടവിള കൃഷിയില്ലാത്ത തോട്ടങ്ങളിലേക്ക് ടിഷ്യൂ കള്‍ച്ചര്‍ വാഴ തൈ വിതരണം തുടങ്ങിയ പ്രൊജക്ടുകള്‍...

ക്വട്ടേഷന്‍ ക്ഷണിച്ചു

കല്‍പ്പറ്റ എന്‍.എം.എസ്.എം. ഗവ.കോളജില്‍ ഫിസിക്‌സ് ലാബിലേക്ക് ഉപകരണങ്ങള്‍ വിതരണം ചെയ്ത് സ്ഥാപിക്കുന്നതിന് അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍...

IMG-20210130-WA0229.jpg

കലാ ഉത്സവ്: ദേശീയ തലത്തില്‍ ബെനീറ്റയ്ക്ക് ഒന്നാം സ്ഥാനം

സമഗ്ര ശിക്ഷയുടെ ആഭിമുഖ്യത്തില്‍ രാജ്യത്തെ മുഴുവന്‍ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ച് നടത്തിയ കലാഉത്സവ് സാംസ്‌കാരിക മേളയില്‍ കല്ലോടി...

പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു

കേരള സര്‍ക്കാര്‍ സ്ഥാപനമായ ഐ.എച്ച്.ആര്‍.ഡി  നവംബറില്‍ നടത്തിയ ഒന്നും രണ്ടും സെമസ്റ്റര്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്...

01.jpg

മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു

കല്‍പ്പറ്റ: മഹാത്മാഗാന്ധിയുടെ രക്തിസാക്ഷിത്വദിനം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിവിധ പരിപാടികളോട് ആചരിച്ചു. ഡി സി സി വൈസ് പ്രസിഡന്റ്...

IMG-20210130-WA0162.jpg
IMG-20210130-WA0175.jpg

കോളനികളിലെ ലഹരി വ്യാപനം തടയാൻ വിമുക്തി പദ്ധതി ഊര്‍ജ്ജിതപ്പെടുത്തും : ജില്ലാ വികസന സമിതി

  ആദിവാസി കോളനികളില്‍ വര്‍ദ്ധിച്ചു വരുന്ന ലഹരി ഉപഭോഗം നിയന്ത്രിക്കുന്നതിനായി ജില്ലയില്‍ വിമുക്തി പദ്ധതി ഊര്‍ജ്ജിതപ്പെടുത്താന്‍ ജില്ലാ വികസന സമിതിയോഗം...

1611999680145.jpg

ഏച്ചോം ഗോപി : വയനാട്ടു സംസ്കാരത്തിന്റെ അക്ഷരക്കാവൽ

   ജിത്തു തമ്പുരാൻ ശ്രീ ഏച്ചോം ഗോപിയെക്കുറിച്ച് പറയുമ്പോൾ  വിശേഷണങ്ങൾ ഏറെയുണ്ട് …. കവി ,സാഹിത്യകാരൻ , കഥാകൃത്ത് ,...

കൃഷി- മത്സ്യബന്ധന മേഖലകളില്‍ വന്‍തോതിലുള്ള വികസനം ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാര്‍

 ത്രിദിന ആഗോള സമ്മേളനത്തില്‍ ചര്‍ച്ച തിരുവനന്തപുരം: ആഗോളാടിസ്ഥാനത്തിലുള്ള കൃഷിരീതികള്‍ അവലംബിക്കാനും അവ പ്രോത്സാഹിപ്പിക്കാനും മത്സ്യബന്ധന മേഖലയില്‍ ഉല്പാദനം, സംസ്കരണം, വിപണനം എന്നിവ...