എസ്.ടി.പ്രൊമോട്ടര്‍ അപേക്ഷ ക്ഷണിച്ചു


Ad
പനമരം ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസില്‍ നിലവിലുള്ള ഒരു ഒഴിവിലേക്ക് എസ്.ടി.പ്രൊമോട്ടറായി ജോലി ചെയ്യാന്‍ താത്പര്യമുള്ള സേവന സന്നദ്ധരായ 25 നും 50 നും ഇടയില്‍ പ്രായമുള്ള പനമരം ഗ്രാമപഞ്ചായത്തില്‍ താമസക്കാരായ പട്ടികവര്‍ഗ്ഗക്കാരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: എട്ടാം ക്ലാസ്. ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന. അപേക്ഷ ഫെബ്രുവരി 6 ന് വൈകീട്ട് 4 വരെ പനമരം ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസില്‍ സമര്‍പ്പിക്കണം. അപേക്ഷാ ഫോറം പനമരം ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസില്‍ ലഭിക്കും.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *