മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു


Ad

കല്‍പ്പറ്റ: മഹാത്മാഗാന്ധിയുടെ രക്തിസാക്ഷിത്വദിനം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിവിധ പരിപാടികളോട് ആചരിച്ചു. ഡി സി സി വൈസ് പ്രസിഡന്റ് എം എ ജോസഫ് ഛായാചിത്രത്തിന് മുമ്പില്‍ ദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. പി പി ആലി, അഡ്വ. ടി ജെ ഐസക്, ശോഭനാകുമാരി, വിജയമ്മടീച്ചര്‍, സെബാസ്റ്റ്യന്‍ കല്‍പ്പറ്റ, പി കെ കുഞ്ഞിമൊയ്തീന്‍ എന്നിവര്‍ പങ്കെടുത്തു
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *