April 26, 2024

ടെണ്ടര്‍ ക്ഷണിച്ചു

0
കല്‍പ്പറ്റ നഗരസഭയുടെ പുരയിട കൃഷി വികസനം, ഇടവിള കൃഷിയില്ലാത്ത തോട്ടങ്ങളിലേക്ക് ടിഷ്യൂ കള്‍ച്ചര്‍ വാഴ തൈ വിതരണം തുടങ്ങിയ പ്രൊജക്ടുകള്‍ നടപ്പിലാക്കുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. അവസാന തീയതി ഫെബ്രുവരി 10 വൈകീട്ട് 3 വരെ. കൂടുതല്‍ വിവരങ്ങള്‍ കല്‍പ്പറ്റ കൃഷി  ഓഫീസിലും www.lsgkerala.gov.in എന്ന വെബ് സൈറ്റിലും ലഭിക്കും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *