News Wayanad എസ് .ടി .ഭവന നിർമ്മാണം അപാകതകൾക്ക് ഉടൻ പരിഹാരം വേണം:ജില്ലാ വികസന സമിതി November 28, 2021 0 കൽപ്പറ്റ:ജില്ലയിലെ പട്ടിക വർഗ്ഗ കുടുംബങ്ങളുടെ ഭവന നിർമ്മാണത്തിലെ പാളിച്ചകളും ,ഫണ്ട് വിനിയോഗവും വിശദമായി പരിശോധിക്കണമെന്ന് ജില്ലാ വികസന സമിതി യോഗം ആവശ്യപ്പെട്ടു. നിലവിലുള്ള മാനദണ്ഡങ്ങളിൽ മാറ്റം വരുത്തുമ്പോൾ ,ഇക്കാര്യങ്ങൾ ഗൗരവത്തിലെടുക്കണം. വികസന സമിതിയുടെ അഭിപ്രായങ്ങളും മാനിക്കപ്പെടണം. Tags: Wayanad news Continue Reading Previous കോൺഗ്രസ്സ് നേതാവിൻ്റെ വീടിന് മുന്നിലെ സമരം അവസാനിപ്പിച്ചുNext യുവതിയുടേയും ഗർഭസ്ഥ ശിശുവിൻ്റെയും അസ്വഭാവിക മരണത്തിൽ,മനപൂർവ്വമല്ലാത്ത നരഹത്യ കുറ്റത്തിന് ഒരാൾ അറസ്റ്റിൽ Also read News Wayanad സംസ്ഥാന സീനിയർ ഫെൻസിങ് ചാമ്പ്യൻഷിപ്പ് സംഘടക സമിതി രൂപീകരിച്ചു December 11, 2023 0 News Wayanad ജെന്‍ഡര്‍ ക്യാമ്പയിന് നടത്തി December 11, 2023 0 News Wayanad വോട്ടിംഗ് മെഷീന് പരിചയപ്പെടുത്തി December 11, 2023 0 Leave a ReplyDefault CommentsFacebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply