മെഡിക്കൽ ലാബ് ഓണേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം നടന്നു

പനമരം: മെഡിക്കൽ ലാബ് ഓണേഴ്സ് അസോസിയേഷൻ വയനാട് ജില്ല സമ്മേളനം പനമരം സെന്റ ജൂഡ് ചർച്ച് പാരീഷ് ഹാളിൽ വെച്ച് നടന്നു. സംസ്ഥാന ട്രഷറർ ഗീരിശൻ നെടുങ്ങാടി ഉദ്ഘാടനം ചെയ്തു.
സംസ്ഥാന വൈസ് പ്രസിഡന്റ് മോഹനൻ മുത്തോന,
ജില്ലാ പ്രസിഡന്റ് സോജി സിറിയക്ക് എന്നിവർ അധ്യക്ഷത വഹിച്ചു.സെക്രട്ടറി പ്രതാപ് വാസു, ട്രഷറർ അനീഷ് ആന്റണി, പി എസ് വിജയൻ വി ജെ മൈക്കിൾ ,ലൂസി തുടങ്ങിയവർ പ്രസംഗിച്ചു .പുതിയ പ്രസിഡന്റായി വിജയൻ പി.എസ്, സെക്രട്ടറി യായി പ്രതാപ് വാസു
ട്രഷറർ അനീഷ് ആന്റണി എന്നിവരെ തിരഞ്ഞെടുത്തു.



Leave a Reply