May 13, 2026

Month: February 2023

IMG_20230201_200136.jpg

ഒന്നാം ചരമവാർഷികം ആചരിച്ചു

ബത്തേരി : ഒന്നാം ചരമവാർഷികം ആചരിച്ചു. സുൽത്താൻബത്തേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡണ്ട് ആയിരുന്ന ടി ജെ ജോസഫ് തേലക്കാടിന്റെ...

IMG_20230201_200033.jpg

ദേശീയ ഗോപാല്‍ രത്‌ന അവാര്‍ഡ് നേടിയ പി.ടി ബിജുവിനെ ആദരിച്ചു

മാനന്തവാടി: രാഷ്ട്രീയ ഗോകുല്‍ മിഷന്‍ പദ്ധതിക്ക് കീഴില്‍ കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ദേശീയ ഗോപാല്‍ രത്‌ന അവാര്‍ഡ് കരസ്ഥമാക്കിയ മാനന്തവാടി ക്ഷീരോത്പാദക...

IMG_20230201_195835.jpg

50 ഫുട്ബോൾ ടീമുകൾക്ക് ഫുട്ബോൾ വിതരണം നടത്തി

ബത്തേരി : വയനാട് ജില്ലാ ജനമൈത്രി പോലീസിന്റെ ആഭിമുഖ്യത്തിൽ സുൽത്താൻ ബത്തേരി വ്യാപാര ഭവനിൽ വെച്ച് ജില്ലയിലെ 17 പോലീസ്...

IMG_20230201_195457.jpg

അമ്പലവയലിൽ കടുവയെ ചത്ത നിലയിൽ കണ്ടെത്തി

അമ്പലവയൽ : അമ്പുകുത്തി പാടിപറമ്പിലെ തോട്ടത്തിൽ കഴുത്തിൽ കുരുക്ക് കുരുങ്ങിയ നിലയിലാണ് കടുവയുടെ ജഡം കണ്ടെത്തിയത്.

IMG-20230201-WA00382.jpg

മുട്ടില്‍ ശ്രീ സന്താനഗോപാല മഹാവിഷ്ണുവേട്ടക്കൊരുമകന്‍ ക്ഷേത്ര മഹോല്‍സവം

മുട്ടില്‍: മുട്ടില്‍ ശ്രീ സന്താനഗോപാല മഹാവിഷ്ണുവേട്ടക്കൊരുമകന്‍ ക്ഷേത്ര മഹോല്‍സവം ഫെബ്രുവരി 6 മുതല്‍ 12 വരെ യുള്ള തിയതികളില്‍ പ്രത്യേക...

IMG-20230201-WA00372.jpg

താമരശ്ശേരി ചുരത്തിൽ സഞ്ചാരികളിൽ നിന്നും യൂസർ ഫീ പിരിക്കാനുള്ള തീരുമാനം മരവിപ്പിച്ചു

താമരശ്ശേരി : താമരശ്ശേരി ചുരത്തിൽ സഞ്ചാരികളിൽ നിന്നും യൂസർ പിരിക്കാനുള്ള തീരുമാനം മരവിപ്പിച്ചു . പ്രതിഷേധം വ്യാപകമായതോടെയാണ് പുതുപ്പാടി പഞ്ചായത്തിന്റെ...

IMG-20230201-WA00362.jpg

ക്ലിറോഡന്‍ഡ്രം പാനിക്കുലെറ്റം’ ഡോക്ടറേറ്റ് നേടി സിന്‍സി വര്‍ഗീസ്

' പുല്‍പ്പള്ളി: കര്‍പ്പകം അക്കാദമി ഓഫ് ഹയര്‍ എഡ്യൂക്കേഷന്‍ സെന്ററില്‍ നിന്നും, പ്രമേഹത്തിനു എതിരെയുള്ള 'ക്ലിറോഡന്‍ഡ്രം പാനിക്കുലെറ്റം' പൂവിന്റെ പ്രവര്‍ത്തനം...

IMG-20230201-WA00352.jpg

കെ എസ് എസ് പി എ. പഞ്ചദിന സത്യാഗ്രഹം ആരംഭിച്ചു

കല്‍പ്പറ്റ: കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ ആഹ്വാനപ്രകാരം, സംസ്ഥാനതല സമരത്തിന്റെ ഭാഗമായി വയനാട് കളക്ടറേറ്റിനു മുന്നില്‍ നടത്തിയ സത്യാഗ്രഹ...

IMG-20230201-WA00342.jpg

കർഷക മരണം കൊലക്കുറ്റത്തിന് കേസ്സെടുക്കണം :കർഷക കോൺഗ്രസ്

പുൽപ്പള്ളി:- സുൽത്താൻബത്തേരി കാർഷിക വികസന ബാങ്ക് ഉദ്യോഗസ്ഥരുടെ ജപ്തി ഭീഷണിയെ തുടർന്ന് കർഷകൻ ആത്മഹത്യ ചെയ്യാൻ ഇടവന്ന സംഭവത്തിൽ ബാങ്ക്...

സാക്ഷരത തുല്യതാ കോഴ്‌സ് രജിസ്‌ട്രേഷന്‍ ആരംഭിച്ചു

സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റി നടത്തുന്ന സാക്ഷരത നാല്, ഏഴ്, പത്ത്, ഹയര്‍ സെക്കണ്ടറി തുല്യതാ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു....