ബജറ്റില്‍ വയനാട് പാക്കേജിന് 75 കോടി രൂപ
തിരുവനന്തപുരം : ബജറ്റില്‍ വയനാട് പാക്കേജിന് 75 കോടി രൂപ. സംസ്ഥാന സര്‍ക്കാരിന്റെ ബജറ്റ് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ അവതരിപ്പിച്ചു.രണ്ടാം...
തിരുവനന്തപുരം : ബജറ്റില്‍ വയനാട് പാക്കേജിന് 75 കോടി രൂപ. സംസ്ഥാന സര്‍ക്കാരിന്റെ ബജറ്റ് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ അവതരിപ്പിച്ചു.രണ്ടാം...
തിരുവനന്തപുരം :മനുഷ്യ-മൃഗ സംഘര്‍ഷം ഗൗരവകരമെന്ന് ധനമന്ത്രി. വന്യ ജീവികള്‍ ജനവാസമേഖലയിലേക്ക് കടക്കുന്നത് തടയാനുള്ള പദ്ധതിക്കായി 2 കോടി മാറ്റി വയ്ക്കുന്നുതായി...
പുല്‍പ്പള്ളി: പനമരം ബ്ലോക്ക് പഞ്ചായത്ത് എസ്.സി ഫണ്ട് ഉപയോഗിച്ച് നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ഭൂതാനം കുന്ന് -ചീരപ്പറമ്പില്‍ കവല -നീളിപ്പറമ്പില്‍ കവല...
കല്‍പ്പറ്റ: കേന്ദ്രബജറ്റില്‍ കേരളത്തെ പൂര്‍ണമായും അവഗണിച്ചതില്‍ സിപിഐ എം വയനാട് ജില്ലാ സെക്രട്ടറിയറ്റ് പ്രതിഷേധിച്ചു. കാര്‍ഷിക ജില്ലയായ വയനാടിന്റെ പ്രതീക്ഷകള്‍...
കോട്ടത്തറ :ദളിത് ആദിവാസി ശാക്തീകരണ മേഖലയിലെ സജീവ സാന്നിധ്യമായിരുന്ന കോട്ടത്തറ പാത്തി ക്കൽ കെ.ബലറാം (51) നിര്യാതനായി. എൻ ഊര്...
കൽപ്പറ്റ: തോട്ടം തൊഴിലാളികളുടെ വേതന വര്‍ധന വൈകുന്നതില്‍ പ്രതിഷേധിച്ച് തോട്ടം തൊഴിലാളി യൂണിയന്‍ (എഐടിയുസി) പ്രക്ഷോഭം ആരംഭിക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍...
മാനന്തവാടി : പത്മശ്രീ പുരസ്കാര ജേതാവ്, “ചെറുവയൽ രാമനെ ” ഹരിത സേന വയനാട് ജില്ല എക്സിക്യൂട്ടീവ് പൊന്നാടയും മൊമെന്റോയും...
കൽപ്പറ്റ :ജില്ലയിൽ നോറോ വൈറസ് സ്ഥിരീകരിച്ചു. ആലപ്പുഴയിലെ നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ പരിശോധന നടത്തിയ പൂക്കോട് നവോദയ സ്കൂളിലെ ഒരു...
കല്‍പറ്റ: നെന്‍മേനി പാടിപറമ്പില്‍ കടുവയെ ചത്ത നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സ്ഥലം ഉടമക്കെതിരെ കേസ് എടുത്ത വനം വകുപ്പിന്റെ നടപടിയില്‍...
കല്‍പ്പറ്റ. മാസങ്ങളോളം പൊന്മുടിക്കോട്ടയിലും പരിസരങ്ങളിലും ഭീതി സൃഷ്ടിച്ച കടുവയെ ചത്ത നിലയില്‍ കണ്ടെത്തിയതുമായി ബന്ധപ്പെട്ട സംഭവത്തില്‍ പ്രതികാര നടപടികളിലേക്ക് വനംവകുപ്പ്...