April 28, 2024

Month: March 2023

Img 20230311 105945.jpg

വയനാടിന്റെ മായാത്ത ഓര്‍മകളില്‍ തമിഴ്നാട് ഗവര്‍ണര്‍

കൽപ്പറ്റ: നാലു പതിറ്റാണ്ടുമുൻപത്തെ മായാത്ത ഓർമകളുമായി തമിഴ്‌നാട് ഗവർണർ ആർ.എൻ. രവി വയനാട്ടിലെത്തി. സ്വകാര്യ സന്ദർശനത്തിനു വൈത്തിരിയിൽ എത്തിയ അദ്ദേഹം...

Img 20230311 100215.jpg

കൃഷിയിടത്തിൽ കാട്ടാന ; സ്വന്തം വാഴത്തോട്ടം വെട്ടി നശിപ്പിച്ച് കര്‍ഷകന്റെ പ്രതിഷേധം

പനമരം : തുടർച്ചയായ കാട്ടാന ശല്യത്തിൽ പൊറുതിമുട്ടിയ കർഷകൻ സ്വന്തം കൃഷിയിടത്തിൽ  ബാക്കിവന്ന വാഴകൾ വെട്ടിന്നിരത്തി പ്രതിഷേധിച്ചു. കാട്ടാന ശല്യം...

Img 20230311 093623.jpg

പി.കെ കരിയൻ അനുസ്മരണവും പുസ്തക പ്രകാശനവും സംഘടിപ്പിച്ചു

 മാനന്തവാടി: കണ്ണൂർ സർവ്വകലാശാല ഗ്രാമീണ ഗോത്രവർഗ്ഗ സമൂഹശാസ്ത്ര പഠന വകുപ്പിന്റെയും മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിന്റെയും നേതൃത്വത്തിൽ പി കെ കരിയൻ...

Img 20230311 093120.jpg

ചുരം ബ്ലോക്ക്; ഇനി മുതൽ ശനി, ഞായർ ,വിശേഷ ദിവസങ്ങൾ പ്രത്യേക നിയന്ത്രണം

• റിപ്പോർട്ട്: സി.വി ആതിര കൽപ്പറ്റ: താമരശേരി ചുരത്തിലെ ഗതാഗത തടസം ഒരു പരിധി വരെ പരിഹരിക്കാൻ പുതിയ നിയന്ത്രണം...

Img 20230311 085844.jpg

ഗോ​വി​ന്ദ​മൂ​ല ചി​റ​; വയനാട്ടില്‍ പുതിയ ടൂറിസം ഡെസ്റ്റിനേഷൻ

•റിപ്പോർട്ട്‌ : സഞ്ജന. എസ്. കുമാർ• സു​ൽ​ത്താ​ൻ ബ​ത്തേ​രി: വയനാട്ടില്‍ പുതിയ ടൂറിസം ഡെസ്റ്റിനേഷൻ വരുന്നു. നെ​ന്മേ​നി ഗ്രാമ​പ​ഞ്ചാ​യ​ത്ത് ഒ​ന്നാം...

Img 20230311 090104.jpg

ജലക്ഷാമം ; നീർവാരം ജലനിധി കുടിവെള്ള വിതരണം മുടങ്ങി

പനമരം : പുഴയിലെ ജലനിരപ്പ് കുറഞ്ഞതോടെ കുടിവെള്ള വിതരണം മുടങ്ങി. പനമരം നീർവാരത്തെ കുടിവെള്ളവിതരണമാണ് മുടങ്ങിയത്.. പനമരം ഗ്രാമപ്പഞ്ചായത്തിലെ അഞ്ച്,...

Img 20230311 085844.jpg

ഗോ​വി​ന്ദ​മൂ​ല ചി​റ​; വയനാട്ടില്‍ പുതിയ ടൂറിസം ഡെസ്റ്റിനേഷൻ ?

•റിപ്പോർട്ട്‌ : സഞ്ജന.എസ്. കുമാർ•  ബ​ത്തേ​രി: വയനാട്ടില്‍ പുതിയ ടൂറിസം ഡെസ്റ്റിനേഷൻ വരുന്നു. നെ​ന്മേ​നി ഗ്രാമ​പ​ഞ്ചാ​യ​ത്ത് ഒ​ന്നാം വാ​ർ​ഡി​ലെ ഗോ​വി​ന്ദ​മൂ​ല...