ചീരാലില്‍ വീണ്ടും പുലി; മൂരിക്കുട്ടിയെ കൊന്നു
ചീരാല്‍ കരിങ്കാളിക്കുന്ന് തൊവരിമല രാജേഷിന്റെ മൂരിക്കുട്ടിയെ പുലി കൊന്നു തിന്നു. പാതിഭക്ഷിച്ച മുരികിടവിനെയാണ് കണ്ടത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം....
ചീരാല്‍ കരിങ്കാളിക്കുന്ന് തൊവരിമല രാജേഷിന്റെ മൂരിക്കുട്ടിയെ പുലി കൊന്നു തിന്നു. പാതിഭക്ഷിച്ച മുരികിടവിനെയാണ് കണ്ടത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം....
കല്‍പ്പറ്റ: ഭരണകൂടങ്ങളുടെ തൊഴിലാളി വിരുദ്ധ കോര്‍പ്പറേറ്റ് നയങ്ങള്‍ക്കെതിരെയുള്ള മുദ്രാവാക്യമുയര്‍ത്തി മെയ് 1 ലോക തെഴിലാളി ദിനത്തിടാനുബന്ധിച്ചു യു ഡി...
പനമരം:വയനാട് മാപ്പിള കലാ അസോസിയേഷന്‍ ‘ലഹരി മുക്ത കേരളത്തോടൊപ്പം’എന്ന പ്രമേയത്തോടെ സംഘടിപ്പിച്ച ആറാം വാര്‍ഷിക സമ്മേളനം ജില്ലാ പഞ്ചായത്ത്...
വെളളമുണ്ട:ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി സ്‌കിറ്റ്,മനുഷ്യച്ചങ്ങല, ലഹരിമുക്ത പ്രതിജ്ഞ,പൊതുയോഗം സംഘടിപ്പിച്ചു.വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് ചെയര്‍മാന്‍ ജുനൈദ്...
ജില്ലാ കാല്‍നട ജാഥ വയനാട് മാര്‍ച്ചിന്റെ പോസ്റ്റര്‍ കല്‍പ്പറ്റ എ.കെ.ജി ഭവനില്‍ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം...
തരുവണ:തരുവണ ലീഗ് ഓഫീസില്‍ ചേര്‍ന്ന യോഗം ജില്ലാ മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി ടി.മുഹമ്മദ് ഉദ്ഘാടനം ചെയ്തു.അഴിമതിയും,സ്വജന പക്ഷപാതവും,വികസന...
പുല്‍പ്പള്ളി:മൃഗസംരക്ഷണ വകുപ്പ് സംസ്ഥാന വ്യാപകമായി നടപ്പിലാക്കുന്ന ആറാംഘട്ട ദേശീയ കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പ് ക്യാമ്പയിന്‍ തുടങ്ങി. മെയ് 2ന്...
വെള്ളമുണ്ട: പഞ്ചായത്ത് മുസ്ലിംയൂത്ത് ലീഗ് കമ്മിറ്റി മെമ്പര്‍ഷിപ്പ് ക്യാമ്പയിന്റെ ഉദ്ഘാടനം മുസ്ലിംലീഗ് ജില്ലാ ജന:സെക്രട്ടറി ടി. മുഹമ്മദ് സാഹിബില്‍ നിന്നും...
മുട്ടില്‍ : ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പിന് ജില്ലയില്‍ തുടക്കമായി....
കാട്ടിക്കുളം തിരുനെല്ലി റോഡില്‍ മരം വീണു ഗതാഗതം തടസപ്പെട്ടു.ഇന്നലെ രാത്രി 10:30 ഓടെയാണ് അപ്പാപ്പറ ഫോറെസ്റ്റ് സ്റ്റേഷന് സമീപം മരം...