തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കുന്ന കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ക്കെതിരെ സമരം ശക്തമാക്കും. അഡ്വ. എം.റഹമത്തുള്ള
കല്‍പ്പറ്റ.- സാധാരണക്കാര്‍ക്കും പാവപ്പെട്ടവര്‍ക്കും വര്‍ഷത്തില്‍ നൂറ് ദിവസം തൊഴില്‍ നല്‍കുന്നതിന് വേണ്ടി മന്‍മോഹന്‍സിങ് പ്രധാനമന്ത്രി ആയിരുന്ന കാലത്ത് നടപ്പിലാക്കിയ തൊഴിലുറപ്പ്...
