അപ്രൈസർമാരുടെ വേതനം വെട്ടിക്കുറയ്ക്കാനുള്ള നീക്കം ഉപേക്ഷിക്കണം: കേരള ബാങ്ക് അപ്രൈസേഴ്സ് യൂണിയൻ
കമ്പളക്കാട്: കേരള ബാങ്കിൽ ജോലിചെയ്യുന്ന ഗോൾഡ് അപ്രൈസർമാരുടെ വേതനം വെട്ടിക്കുറയ്‌ക്കാനുള്ള കേരള ബാങ്ക് മാനേജ്മെന്റിന്റെ നീക്കം ഉപേക്ഷിക്കണമെന്ന് കേരള ബാങ്ക്...
