June 16, 2025

ഹയർ സെക്കണ്ടറി വിഭാഗം മിമിക്രിയിൽ വിശാൽ കെ.സജിക്ക് ഒന്നാം സ്ഥാനം.

0
IMG_20171206_174808

By ന്യൂസ് വയനാട് ബ്യൂറോ

പനമരം: ജില്ലാ സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കണ്ടറി വിഭാഗം മിമിക്രിയിൽ തലപ്പുഴ ഗവ: ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ് വൺ സയൻസ് വിദ്യാർത്ഥി വിശാൽ കെ.സജിക്ക് എ ഗ്രേഡോടെ ഒന്നാം സ്ഥാനം. ലേബർ ഇൻഡ്യ ടീം നായകൻ സന്തോഷ് ജോർജ് കുളങ്ങര കൊച്ചി മെട്രോയിൽ യാത്ര ചെയ്യുന്നതിനെ കുറിച്ച് തയ്യാറാക്കിയ പ്രത്യേക പരിപാടിയാണ് വിശാൽ മിമിക്രിയിൽ അവതരിപ്പിച്ചത്. 

വാളാട് കാട്ടി മൂല സജിയുടെയും ജിഷയുടെയും ഏക മകനാണ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *