നടവയല്‍ ഗ്രാമപഞ്ചായത്ത് രൂപികരണത്തിനായുള്ള ജനങ്ങളുടെ കാത്തിരുപ്പ് നീളുന്നു.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

നടവയല്‍: നടവയല്‍ ഗ്രാമപഞ്ചായത്ത് രൂപികരണത്തിനായുള്ള ജനങ്ങളുടെ കാത്തിരുപ്പ് നീളുന്നു. രണ്ട് തവണ പഞ്ചായത്ത് പ്രഖ്യാപനം വന്നിട്ടും അവസാന നിമിഷം കോടതി ഉത്തരവിനെ തുടര്‍ന്ന് നടപടികള്‍ സ്തംഭിച്ചതാണ് നാട്ടുകാരുടെ പ്രതീക്ഷക്ക് മങ്ങല്‍ ഏല്‍പ്പിച്ചത്. ജില്ലയിലെതന്നെ പഴക്കം ചെന്നതും ആദ്യത്തെ കുടിയേറ്റ കേന്ദ്രവുമായ നടവയല്‍ ആസ്ഥാനമാക്കി പഞ്ചായത്ത് രൂപികരിക്കുക എന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാവുന്നതും കാത്തിരിക്കുകയാണ് നാട്ടുകാര്‍.    മൂന്ന്…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ബ്രോഷർ പ്രകാശനവും ആദ്യ സംഭാവന സ്വീകരിക്കലും

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മീനങ്ങാടി: പുറക്കാടി പൂമാല പരദേവത ക്ഷേത്രത്തിൽ ഡിസംബർ 24, 25 തീയതികളിലായി നടക്കുന്ന മണ്ഡല മഹോത്സവത്തിെൻറ ബ്രോഷർ പ്രകാശനം മോറാഴ വടക്കെ വാര്യത്ത് ഭാഗീരഥി വാരസ്യാർ നിർവഹിച്ചു. സുകുമാരൻ അറക്കൽ മയലിമ്പാടിയിൽനിന്നും ആദ്യ സംഭാവന ഏറ്റുവാങ്ങി. ആഘോഷ കമ്മിറ്റി പ്രസിഡൻറ് മനോജ് ചന്ദനക്കാവ്, സെക്രട്ടറി എം.എസ്. നാരായണൻ മാസ്​റ്റർ എന്നിവർ സംസാരിച്ചു. പി.വി. വേണുഗോപാൽ, കൃഷ്ണൻ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പരിസ്ഥിതി നാശം:വയനാട്ടിൽ ശുദ്ധജല മത്സ്യസമ്പത്ത് കുറയുന്നതായി വിദ്യാർത്ഥികളുടെ ഗവേഷണ റിപ്പോർട്ട്

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മാനന്തവാടി: ലോകത്ത് തന്നെ അപൂർവ്വയിനം ശുദ്ധജല മത്സ്യങ്ങളുണ്ടായിരുന്ന നാടാണ് വയനാട് .പരിസ്ഥിതിയിലും കാലാവസ്ഥയിലും വയനാട്ടിലുണ്ടായ മാറ്റം ഇവിടുത്തെ മറ്റ് ജീവജാലങ്ങളെ പ്രതികൂലമായി  ബാധിച്ചതു പോലെ ശുദ്ധ ജല മത്സ്യങ്ങളെയും ബാധിച്ചിട്ടുണ്ട്. ഏകദേശം 93 ഇനം മത്സ്യം വയനാട്ടിലുണ്ടായിരുന്നു.  പ്രതികൂല സാഹചര്യങ്ങളെയും അതിജീവിച്ച് നിലനിൽക്കുന്ന അൻപതിലധികം വ്യത്യസ്ത ഇനം മത്സ്യങ്ങൾ ഇപ്പോൾ വയലുകളുടെയും കബനിയുടെയും നാടായ വയനാട്ടിലുണ്ട്.…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വയനാട്ടിലെ ശുദ്ധജല മത്സ്യങ്ങളെക്കുറിച്ച് വിദ്യാർത്ഥികളുടെ ഗവേഷണം.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മാനന്തവാടി: ലോകത്ത് തന്നെ അപൂർവ്വയിനം ശുദ്ധജല മത്സ്യങ്ങളുണ്ടായിരുന്ന നാടാണ് വയനാട് .പരിസ്ഥിതിയിലും കാലാവസ്ഥയിലും വയനാട്ടിലുണ്ടായ മാറ്റം ഇവിടുത്തെ മറ്റ് ജീവജാലങ്ങളെ പ്രതികൂലമായി  ബാധിച്ചതു പോലെ ശുദ്ധ ജല മത്സ്യങ്ങളെയും ബാധിച്ചിട്ടുണ്ട്. പ്രതികൂല സാഹചര്യങ്ങളെയും അതിജീവിച്ച് നിലനിൽക്കുന്ന അൻപതിലധികം വ്യത്യസ്ത ഇനം മത്സ്യങ്ങൾ ഇപ്പോൾ വയലുകളുടെയും കബനിയുടെയും നാടായ വയനാട്ടിലുണ്ട്. ഇതേ കുറിച്ച് കഴിഞ്ഞ രണ്ട് വർഷമായി…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൂളിവയല്‍ മഹല്ല്‌ ജമാഅത്ത്‌ കമ്മിറ്റി നബിദിന ഘോഷയാത്ര നടത്തി

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൂളിവയല്‍ മഹല്ല്‌ ജമാഅത്ത്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച നബിദിന ഘോഷയാത്ര


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ചുരം റോഡ് സംരക്ഷണത്തിനു അടിയന്തര നടപടി സ്വീകരിക്കണം- വയനാട് പ്രകൃതി സംരക്ഷണ സമിതി

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കല്‍പറ്റ- തകര്‍ച്ചയുടെ നെല്ലിപ്പടിയില്‍ എത്തിയ താമരശേരി ചുരം റോഡ് സംരക്ഷണത്തിനു കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും കോഴിക്കോട്-വയനാട് ജില്ലാ ഭരണകൂടങ്ങളും അടിയന്തര നടപടി സ്വീകരിക്കണമെന്ന് വയനാട് പ്രകൃതി സംരക്ഷണ സമിതി ആവശ്യപ്പെട്ടു.  ചുരത്തെ സമ്പൂര്‍ണ നാശത്തില്‍നിന്നു രക്ഷിക്കാന്‍ കുറുക്കുവഴികളില്ല. മുറിവൈദ്യം ഒഴിവാക്കി വ്യക്തവും ശക്തമവുമായ നടപടികളാണ് ഉണ്ടാകേണ്ടത്. ചുരത്തില്‍ വാഹന പാര്‍ക്കിംഗും പ്ലാസ്റ്റിക് നിക്ഷേപവും നിരോധിച്ചത് സ്വാഗതാര്‍ഹമാണ്. ചുരത്തില്‍…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പനമരം ഒരുങ്ങി :വയനാട് റവന്യൂ ജില്ലാ സ്കൂൾ കലാമേള തിങ്കളാഴച തുടങ്ങും.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കല്പറ്റ:  വയനാട്   റവന്യൂ ജില്ലാ സ്കൂള്‍കലോത്സവത്തിന് ഡിസംബര്‍ നാലിന് തുടക്കമാവും. എട്ടു വരെ പനമരം ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിലാണ് മേള. നാലിന് സ്റ്റേജിതര മത്സരങ്ങളും അഞ്ചിന് ഹൈസ്കൂള്‍, ഹയര്‍സെക്കന്‍ഡറി വിഭാഗം ബാന്‍ഡ്മേളവും, ആറ്്,ഏഴ്,എട്ട് തീയതികളില്‍ സ്റ്റേജിന മത്സരങ്ങളും നടക്കും. നാലിന് രാവിലെ ഒമ്പത് മണിക്ക് രജിസ്ട്രേഷന്‍ ആരംഭിക്കും. കബനി, സുഹാനി, തലക്കല്‍ചന്തു, ഇഫോറിയ, വര്‍ദ,…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കബനിഗിരി സോഷ്യൽ സർവ്വീസ് സൊസൈറ്റി വാർഷികം ആഘോഷിച്ചു.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പുൽപ്പള്ളി: വയനാട് സോഷ്യൽ സർവ്വീസ്  സൊസൈറ്റിക്ക്  കീഴിൽ കബനിഗിരിയിൽ  പ്രവർത്തിക്കുന്ന സോഷ്യൽ വെൽഫെയർ സൊസൈറ്റി രണ്ടാം വാർഷികം ആഘോഷിച്ചു. വികാസ് പീഡിയ  സ്റ്റേറ്റ് കോഡിനേറ്റർ സി.വി. ഷിബു ഉദ്ഘാടനം  ചെയ്തു. യൂണിറ്റ്  ഡയറക്ടർ ഫാ: തോമസ് ചേറ്റാനിയിൽ അധ്യക്ഷത വഹിച്ചു. കോഡിനേറ്റർ  സുജ മാത്യു  മുഖ്യ പ്രഭാഷണം നടത്തി. യൂണിറ്റ് സെക്രട്ടറി ഷൈനി സന്തോഷ്, സെക്രട്ടറി…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മാതൃകയായി എടവകയിലെ ജലനിധി: അഭിമാനനേട്ടത്തിന് പിന്നിൽ പഞ്ചായത്തും ഡബ്ല്യു.എസ്.എസ്.എസും

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മാനന്തവാടി:വര്‍ഷത്തില്‍ ശരാശരി മൂവായിരം മില്ലി മീറ്റര്‍ മഴ ലഭിക്കുന്ന 44 നദികളുള്ള കേരളത്തില്‍ വേനല്‍ കാലത്ത് അഭിമുകീകരിക്കുന്ന ഏറ്റവും രൂക്ഷമായ പ്രശ്നമാണ് കുടിവെള്ള ക്ഷാമം (ശുദ്ധജല ക്ഷാമം).ശുദ്ധജല വിതരണം പ്രധാനമായും നടത്തിവരുന്ന കേരള വാട്ടര്‍ അതോറിറ്റിക്ക് ഓരോ വര്‍ഷവും വര്‍ദ്ധിച്ചുവരുന്ന ശുദ്ധജല ആവശ്യകത തൃപ്തികരമായ രീതിയില്‍ ഗുണഭോക്താക്കള്‍ക്ക് നല്കാന്‍ സാധിക്കാതെ വന്ന സാഹചര്യത്തിലും,പഞ്ചായത്തുകള്‍ വഴി നടപ്പിലാക്കിയ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മാതൃകയായി എടവകയിൽ ജലനിധി പദ്ധതി: അഭിമാനനേട്ടത്തിന് പിന്നിൽ പഞ്ചായത്തും ഡബ്ല്യു.എസ്.എസ്.എസും

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മാനന്തവാടി:വര്‍ഷത്തില്‍ ശരാശരി മൂവായിരം മില്ലി മീറ്റര്‍ മഴ ലഭിക്കുന്ന 44 നദികളുള്ള കേരളത്തില്‍ വേനല്‍ കാലത്ത് അഭിമുകീകരിക്കുന്ന ഏറ്റവും രൂക്ഷമായ പ്രശ്നമാണ് കുടിവെള്ള ക്ഷാമം (ശുദ്ധജല ക്ഷാമം).ശുദ്ധജല വിതരണം പ്രധാനമായും നടത്തിവരുന്ന കേരള വാട്ടര്‍ അതോറിറ്റിക്ക് ഓരോ വര്‍ഷവും വര്‍ദ്ധിച്ചുവരുന്ന ശുദ്ധജല ആവശ്യകത തൃപ്തികരമായ രീതിയില്‍ ഗുണഭോക്താക്കള്‍ക്ക് നല്കാന്‍ സാധിക്കാതെ വന്ന സാഹചര്യത്തിലും,പഞ്ചായത്തുകള്‍ വഴി നടപ്പിലാക്കിയ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •