April 24, 2024

Day: December 27, 2017

Img 20171226 Wa0081

യൂത്ത് ലീഗ് ഫുട്ബോള്‍ മേള; 666 പിണങ്ങോട് ജേതാക്കള്‍

കാവുംമന്ദം: രണ്ട് ദിവസങ്ങളിലായി ഫുട്ബോള്‍ ആരാധകര്‍ക്ക് ആവേശമൊരുക്കി തരിയോട് പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റി സംഘടിപ്പിച്ച രണ്ടാമത് അഖില വയനാട്...

ചുരത്തിലെ ഗതാഗതക്കുരുക്ക്: ‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപടിയെന്ന് മന്ത്രി ജി. സുധാകരന്‍ മുന്‍ എം.എല്‍.എ എം.വി ശ്രേയാംസ് കുമാറിന് ഉറപ്പുനല്കി.

കല്പറ്റ: താമരശ്ശേരി ചുരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കുമെന്ന് പൊതുമരാമത്ത് മന്ത്രി  ജി. സുധാകരന്‍...

മാനന്തവാടിയിൽ നാളെ ബാർബർഷോപ്പ് ഹർത്താൽ

മാനന്തവാടി ∙ ഗുണ്ടാ സംഘത്തിന്റെ അക്രമത്തിൽ പരുക്കേറ്റ് ചികിൽസയിൽകഴിയുന്ന കാട്ടിക്കുളത്തെ ബാർബർ തൊഴിലാളികൾക്ക് നീതി ലഭ്യമാക്കണമെന്ന്ആവശ്യപ്പെട്ട് ബ്ളോക്കിലെ ബാർബർഷോപ്പുകൾ നാളെ...

കാട്ടിക്കുളം അക്രമം; മൂന്ന് പേർ അറസ്റ്റിൽ

മാനന്തവാടി ∙ ക്രിസ്മസ് ദിനത്തിൽ കാട്ടിക്കുളത്ത് വെച്ച് നാല് പേരെമർദ്ദിച്ച് പരുക്കേൽപ്പിച്ച സംഭവ ത്തിൽ മൂന്ന് യുവാക്കളെ അറസ്റ്റ്ചെയ്തു. മാനന്തവാടി...

ആധാരത്തിൽ വില കുറച്ച് കാണിച്ചവർക്കുള്ള അദാലത്ത് നാളെ

മാനന്തവാടി ∙ ആധാരത്തിൽ വിലകുറച്ച് കാണിച്ചതിനാൽ അണ്ടർ വാല്യുവേഷൻനടപടിക്ക് റിപ്പോർട്ട് ചെയ്ത 2010 ഏപ്രിൽ മുതൽ 2017 നവംബര്‍ വരെ...

പയ്യംമ്പളളിയിൽ പേപ്പട്ടി ശല്യം രൂക്ഷം

മാനന്തവാടി ∙ പയ്യമ്പളളിയിലും പരിസര പ്രദേശങ്ങളിലും പേപ്പട്ടി ശല്യംരൂക്ഷമായി. അലഞ്ഞ് തിരിയുന്ന പട്ടികളാണ് ഭീഷണി  ഉയർത്തുന്നത്.പേപ്പട്ടിയുടെ കടിയേറ്റ പയ്യമ്പളളി മേമടത്തിൽ...

ചുരത്തിലെ ഗതാഗതപ്രശ്നം.:ശക്തമായ പ്രക്ഷോഭവുമായി ബദൽ റോഡ് കർമ്മസമിതി

 പടിഞ്ഞാറത്തറ: ചുരം ബദൽ റോഡുകളിൽ ഏറെ സാദ്ധ്യതയുള്ളതും, എളുപ്പത്തിൽ പൂർത്തീകരിക്കാൻ കഴിയുന്നതുമായ പൂഴിത്തോട് പടിഞ്ഞാറത്തറ റോഡിനോടുള്ള അവഗണന ഇനിയെങ്കിലും അവസാനിപ്പിക്കണമെന്ന്...

02 10

ഐ.എന്‍.ടി.യു.സി.കലക്ടറേറ്റിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി

കല്‍പ്പറ്റ:എല്‍.ഡി.എഫ് സര്‍ക്കാറിന്റെ ചുമട്ട് തൊളഴിലാളി ദ്രോഹ ഓര്‍ഡിനന്‍സ് പിന്‍വലിക്കുക,രൂക്ഷമായ വിലക്കയറ്റം തടയുക,ചുമട്ട്തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ ഫണ്ട് സര്‍ക്കാരിലേക്ക് മാറ്റാനുള്ള തീരുമാനം...

04 5

‘കളേഴ്‌സ് ഓഫ് സയലന്‍സ്’കവിതാ സമാഹാരം പ്രകാശനം ചെയ്തു

കൂളിവയല്‍:   ഡബ്ലു .എം.ഒ.ഇമാം ഗസ്സാലി ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജിലെ അധ്യാപകന്‍ അബൂതാഹിറിന്റെ പ്രഥമ ഇംഗ്ലീഷ് കവിതാ സമാഹാരം ഡബ്ലു.എം.ഒ.ഗസ്സാലി...