March 29, 2024

Day: December 21, 2017

വയനാട് അഗ്രിമാര്‍ക്കറ്റിംഗ് പ്രൊഡ്യൂസര്‍ കമ്പനി കര്‍ഷക കൂട്ടായ്മയുടെ നേതൃത്വത്തില്‍ കല്‍പ്പറ്റയില്‍ നാട്ടുചന്ത ശനിയാഴ്ച

കല്‍പ്പറ്റ: പുത്തൂര്‍വയല്‍ എം.എസ് സ്വാമിനാഥന്‍ ഗവേഷണ നിലയത്തിന്റെയും, നബാര്‍ഡിന്റെയും സഹായത്തോടെ പ്രവര്‍ത്തിക്കുന്ന വയനാട് അഗ്രിമാര്‍ക്കറ്റിംഗ് പ്രൊഡ്യൂസര്‍ കമ്പനി എന്ന കര്‍ഷക...

പാട്ടാക്കാലാവധി കഴിഞ്ഞ ഭൂമി പിടിച്ചെടുത്ത് ഭൂരഹിതരായ തോട്ടം തൊഴിലാളികൾക്ക് വിതരണം ചെയ്യണം: സി.പി.ഐ.

. മാനന്തവാടി: മാനന്തവാടി താലൂക്കിലെ പാരിസൺ എസ്റ്റേററ് അനധികൃതമായി കൈവശം വച്ച് വരുന്ന പാട്ടക്കാലവാധി കഴിഞ്ഞതും അളവിൽ കുടുതലുള്ളതുമായിട്ടുള്ള ഭൂമി...

Img 20171221 121512

ജലസ്രോതസ്സിന്റെ സമീപത്തു നിന്നും മരങ്ങൾ മുറിക്കുന്നത് നിർത്തണം: ജനകീയ കമ്മിറ്റി

കല്‍പ്പറ്റ: കോട്ടവയലില്‍ ജനങ്ങള്‍ കുടിവെള്ളത്തിനായി ആശ്രയിക്കുന്ന ജലസ്രോതസ്സിന്റെ സമീപത്തു നിന്നും വ്യാപകമായി ഈട്ടിമരങ്ങള്‍ മുറിച്ചു കടത്തുന്നതായി ജനകീയ കമ്മിറ്റി ഭാരവാഹികള്‍...

Img 20171221 120540

മീനങ്ങാടിയിൽ സമഗ്ര ക്യാന്‍സര്‍ രോഗ നിര്‍ണ്ണയ ക്യാമ്പ് നാളെ

കല്‍പ്പറ്റ: മീനങ്ങാടി ഗ്രാമപഞ്ചായത്തിന്റെയും, കേരള ആരോഗ്യ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തില്‍ സമഗ്ര ക്യാന്‍സര്‍ രോഗ നിര്‍ണ്ണയ ക്യാമ്പ് നടത്തുമെന്ന് ഗ്രാമപഞ്ചായത്ത് അധികൃതര്‍...

പത്മപ്രഭാ പുരസ്കാരസമർപ്പണം നാളെ

കല്പറ്റ: ഇരുപത്തിയൊന്നാമത് പത്മപ്രഭാപുരസ്കാരം മലയാളത്തിന്റെ പ്രിയകവി പ്രഭാവര്‍മയ്ക്  വെള്ളിയാഴ്ച സമര്‍പ്പിക്കും. ചന്ദ്രഗിരി ഓഡിറ്റോറിയത്തില്‍ വൈകീട്ട് നാലിനാണ് ചടങ്ങ്. എം. മുകുന്ദനാണ്...

Mt Ramesh Dec 20 Mndy

ചുവപ്പ് ജിഹാദി പ്രവര്‍ത്തനം കൂടുതല്‍ വയനാട്ടില്‍;ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി.രമേശ്

മാനന്തവാടി: ചുവപ്പ് ജിഹാദി പ്രവര്‍ത്തനം കൂടുതല്‍ വയനാട്ടിലാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി.രമേശ്.ബിജെപി മാനന്തവാടി നിയോജക മണ്ഡലം സമ്മേളനം...

Coll

റവന്യൂ രേഖകൾ ഇനി വിരൽതുമ്പിൽ

മാനന്തവാടി:റവന്യൂ രേഖകൾ ഇനി വിരൽതുമ്പിൽ. പ്രഖ്യാപനം  ജില്ലാ കലക്ടർ എസ്.സുഹാസ് മാനന്തവാടിയിൽ നിർവ്വഹിച്ചു.സംസ്ഥാനത്ത് ആദ്യമായാണ്  റവന്യൂ ഭൂരേഖകൾ ഓൺലൈൻ സംവിധാനത്തിലാവുന്നത്.സംസ്ഥാനത്തിന്...

പെയിൻ ആന്റ് പാലിയേറ്റീവ് കെയർ യൂണിറ്റിന്റെ കെട്ടിടം ഒഴിയാൻ നോട്ടീസ്.

മാനന്തവാടി:സാന്ത്വന പരിചരണ രംഗത്ത് 18 വർഷത്തോളമായി താങ്ങും തണലുമായി മാനന്തവാടി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മാനന്തവാടി പാലിയേറ്റീവ് കെയർ യൂണിറ്റിന്റ് ജില്ലാ...

09 1

കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ മോട്ടോര്‍ വാഹന നിയമ ഭേദഗതി പിന്‍വലിക്കുക;എസ്.ടി.യു

കല്‍പ്പറ്റ:രാജ്യത്തെ മോട്ടോര്‍ തൊഴിലാളികളേയും തൊഴിലുടമകളേയും നോക്കുകുത്തിയാക്കി  മോട്ടോര്‍വാഹന നിയമം വന്‍കിട കുത്തകള്‍ക്ക് തീറെഴുതി കൊടുക്കുന്നതിനു വേണ്ടി കേന്ദ്രസംസ്ഥാനസര്‍ക്കാറുകള്‍ കൊണ്ടുവരുന്ന മോട്ടോര്‍വാഹന...