സി.പി.എം. ജില്ലാ സമ്മേളനം: അരലക്ഷം പേരുടെ റാലി വ്യാഴാഴ്ച

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കല്‍പ്പറ്റ:കര്‍ഷകരുടേയും തൊഴിലാളികളുടേയും ആദിവാസികളുടേയും ചെറുത്ത് നില്‍പ്പിന്റെ ചോര കിനിയുന്ന ഓര്‍മകള്‍ ഉറങ്ങുന്ന മണ്ണില്‍ സി.പി.ഐ. എം 22ാം പാര്‍ടി കോണ്‍ഗ്രസിന് മുന്നോടിയായ വയനാട് ജില്ല സമ്മേളനത്തിന് പ്രൗഡോജ്വല തുടക്കം.  അനശ്വര രക്തസാക്ഷികളുടെ ദീപ്തസ്മരണകളും മുന്‍ നിന്ന് നയിച്ച് മണ്‍മറഞ്ഞ ധീരസഖാക്കളുടെ ജ്വലിക്കുന്ന  സ്മരണകളും  ആവേശമായി അലയടിച്ച അന്തരീക്ഷത്തില്‍ മുതിര്‍ന്ന നേതാവ് വി. പി. ശങ്കരന്‍ നമ്പ്യാര്‍…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

എസ്.സി./എസ്.ടി. മോണിറ്ററിംഗ് കമ്മിറ്റി യോഗം 29-ന് കല്‍പ്പറ്റ പോലീസ് സ്റ്റേഷന്‍ കോഫറന്‍സ് ഹാളില്‍

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൽപ്പറ്റ: ജില്ലാതല എസ്.സി./എസ്.ടി. മോണിറ്ററിംഗ് കമ്മിറ്റിയുടെ നാലാം അവലോകന യോഗം ഡിസംബര്‍ 29ന് രാവിലെ 11ന് കല്‍പ്പറ്റ പോലീസ് സ്റ്റേഷന്‍ കോഫറന്‍സ് ഹാളില്‍ ചേരും.  അംഗങ്ങളെല്ലാം യോഗത്തില്‍ പങ്കെടുക്കണമെ് ജില്ലാ പോലീസ് മേധാവി അറിയിച്ചു. മൈക്ക് അനുമതി : ഉത്തരവിലെ മാനദണ്ഡങ്ങള്‍  കര്‍ശനമായി പാലിക്കണം ജില്ലയില്‍ അമ്പലങ്ങളിലും മുസ്ലീം കൃസ്ത്യന്‍ പള്ളികളിലും നല്‍കു മൈക്ക് അനുമതി…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പാചക വാതക ഉപഭോക്താക്കള്‍ക്ക് ഓപ്പൺ ഫോറം

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൽപ്പറ്റ: ജില്ലയിലെ എല്‍.പി.ജി. ഉപഭോക്താക്കളുടെ പരാതികള്‍ നേരില്‍ കേള്‍ക്കുതിനും പരിഹാരം കാണുതിനുമായി ഓയില്‍ കമ്പനി സെയില്‍സ് ഓഫീസര്‍മാരും സിവില്‍ സപ്ലൈസ് വകുപ്പ് ഉദേ്യാഗസ്ഥരും ഗ്യാസ് ഏജന്‍സി ഉടമകളും പങ്കെടുക്കുന്ന  ജില്ലാതല ഓപ്പൺ  ഫോറം ജനുവരി 16ന് ഉച്ചയ്ക്ക് 2.30ന് ജില്ലാ കളക്‌ട്രേറ്റ് കോഫറന്‍സ് ഹാളിലാണ് നടക്കും.  പാചക വിതരണവുമായി ബന്ധപ്പെട്ട  പരാതികള്‍ ജനുവരി ഒന്നിന്  വൈകീട്ട്…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ജില്ലയില്‍ സ്കൂളുകളിൽ ദന്ത പരിചരണ ക്യാമ്പുകള്‍ ആരംഭിച്ചു:1285 കുട്ടികളെ പരിശോധിച്ചു.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൽപ്പറ്റ: ജില്ലയില്‍ വിവിധ ഹൈസ്‌കൂളുകളില്‍ ദന്ത പരിപാലന പരിശോധന ക്യാമ്പുകള്‍ സംഘടിപ്പിച്ചു.  മാറിയ ജീവിത സാഹചര്യവും ഭക്ഷണ രീതിയും          വളര്‍ന്നുവരുന്ന  തലമുറയില്‍ ദന്ത രോഗങ്ങള്‍ക്ക് കാരണമാകുന്ന  ഇന്നത്തെ     സാഹചര്യത്തില്‍ സ്ഥിര ദന്തങ്ങള്‍ രൂപപ്പെടുന്ന  ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി അവരുടെ പല്ലുകള്‍ പരിശോധിച്ച് അവ കേടു വരാതെ എങ്ങിനെ സംരക്ഷിക്കണം എന്നുള്ള…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

തിരഞ്ഞെടുപ്പ് ക്വിസ് മത്സരം: സംസ്ഥാനതലത്തില്‍ വയനാട് ജില്ലക്ക് നേട്ടം

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

തിരഞ്ഞെടുപ്പ് ക്വിസ് മത്സരം:  സംസ്ഥാനതലത്തില്‍ ജില്ലക്ക് നേട്ടം തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച ക്വിസ്സ് മത്സരം 2017-18 ന്റെ ഭാഗമായി ചീഫ് ഇലക്ടറല്‍ ഓഫീസറുടെ നേതൃത്വത്തില്‍ തിരുവനന്തപുരം ദൂരദര്‍ശന്‍ കേന്ദ്രത്തില്‍ നടന്ന  സംസ്ഥാനതല മത്സരത്തില്‍ ജില്ലക്ക് നേട്ടം..  ജില്ലയെ പ്രതിനിധീകരിച്ച മാനന്തവാടി വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ എസ്.പി.അര്‍ജ്ജുനന്‍, ഇ.കെ.അക്മല്‍ എന്നിവര്‍ ന്നാം  സ്ഥാനം നേടി. …


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പിന്നോക്ക സമുദായ ക്ഷേമം: നിയമസഭാ സമിതി നാളെ ജില്ലയില്‍

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കേരള നിയമസഭയുടെ പിന്നോക്ക സമുദായ ക്ഷേമം സംബന്ധിച്ച സമിതി നാളെ  (ഡിസംബര്‍ 27) രാവിലെ 11ന് കളക്‌ട്രേറ്റ് കോഫറന്‍സ് ഹാളില്‍ സിറ്റിംഗ് നടത്തും. പിന്നോക്ക സമുദായക്കാര്‍ അഭിമുഖീകരിക്കുന്ന സാമുദായികവും സാമൂഹ്യപരവുമായ വിവിധ പ്രശ്‌നങ്ങളെ സംബന്ധിച്ചും വ്യക്തികളില്‍ നിന്നും  സംഘടനകളില്‍ നിന്നും ഹരജികള്‍, നിവേദനങ്ങള്‍ സ്വീകരിക്കും.സര്‍ക്കാര്‍ സര്‍വീസ്, പൊതുമേഖലാ സ്ഥാപനങ്ങള്‍, സര്‍വകലാശാലകള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ജില്ലാ പദ്ധതി: അഭിപ്രായ-നിര്‍ദ്ദേശങ്ങള്‍ ക്ഷണിച്ചു

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ജില്ലാ പദ്ധതി: അഭിപ്രായ-നിര്‍ദ്ദേശങ്ങള്‍  ക്ഷണിച്ചു  ജില്ലാ ആസൂത്രണ സമിതിയുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ ജില്ലാ പദ്ധതിയുടെ കരട് റിപ്പോര്‍ട്ടിന്മേല്‍ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ക്ഷണിച്ചു.  കരട് റിപ്പോര്‍ട്ട്' ജില്ലാ പ്ലാനിംഗ് ഓഫീസില്‍ ലഭ്യമാണ്.  വിശദവിവരങ്ങള്‍ 04936 202626 നമ്പറിലോ  ഇ.മെയില്‍ വിലാസത്തിലോ ലഭിക്കും.


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ബി.ഡി.ജെ.എസ് ഉള്‍പ്പെടെയുള്ള ഒരു സാമുദായിക ജാതി സംഘടനയുമായും സി.പി.ഐ .എം ഒരു ധാരണയും ഉണ്ടാക്കില്ലെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കല്‍പ്പറ്റ: ബി.ഡി.ജെ.എസ് ഉള്‍പ്പെടെയുള്ള ഒരു സാമുദായിക ജാതി സംഘടനയുമായും സി.പി.ഐ .എം ഒരു ധാരണയും ഉണ്ടാക്കില്ലെന്ന് സംസ്ഥാന സെക്രട്ടറി  കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ബി.ഡി.ജെ.എസ് സാമുദായികാടിസ്ഥാനത്തില്‍ രൂപം കൊണ്ട കക്ഷിയായതിനാല്‍ അത്തരമൊരു സംഘടനയുമായി ബന്ധപ്പെടാന്‍ എല്‍.ഡി.എഫിന് കഴിയില്ല. വര്‍ഗീയതക്കും  ഉദാരവത്കരണനയങ്ങള്‍ക്കെതിരെയും  നിലപാട് സ്വീകരിക്കുന്ന കക്ഷികളുമായുള്ള യോജിപ്പാണ് എല്‍.ഡി.എഫിന്റെ അടിസ്ഥാനം. ഈ രാഷ്ട്രീയ നിലപാടില്‍ വെള്ളം ചേര്‍ക്കുന്ന…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

സി.പി.എം. ജില്ലാ സമ്മേളനം തുടങ്ങി : ബി.ജെ.പിക്ക് ബദല്‍ കോണ്‍ഗ്രസോ കോണ്‍ഗ്രസിന് ബദല്‍ ബി.ജെ.പി.യോ അല്ലെന്ന് സി.പി.ഐ .എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കല്‍പ്പറ്റ: ബി.ജെ.പിക്ക് ബദല്‍ കോണ്‍ഗ്രസോ കോണ്‍ഗ്രസിന് ബദല്‍ ബി.ജെ.പി.യോ അല്ലെന്ന്  സി.പി.ഐ .എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. സി.പി.ഐ.എം വയനാട് ജില്ല സമ്മേളനം കല്‍പ്പറ്റയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സെക്കുലറിസം പറഞ്ഞ് കോണ്‍ഗ്രസും ഹിന്ദുത്വം പറഞ്ഞ് ബി.ജെ.പി.യും സാമ്പത്തീക ഉദാരവത്കരണനയങ്ങള്‍ നടപ്പാക്കുന്നു. ഈ രണ്ട് പാര്‍ടികള്‍ക്കും  ജനങ്ങളുടെ പ്രശ്‌നം പരിഹരിക്കാന്‍ കഴിയില്ല.…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വയനാട് ചുരം: സിപിഎം നിലപാട് വ്യക്തമാക്കണമെന്ന് യൂത്ത് ലീഗ്

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കല്‍പ്പറ്റ: വയനാട്ടുകാര്‍ക്ക് ഏറെ ദുരിമായി മാറിയിരിക്കുന്ന ചുരം റോഡിന്റെ ശോച്യാവസ്ഥ സംബന്ധിച്ച് സിപിഎം നിലപാട് വ്യക്തമാക്കണമെന്നും സമ്മേളനത്തില്‍ പ്രമേയം പാസാക്കണമെന്നും യൂത്ത്‌ലീഗ് ജില്ലാ നേതാക്കള്‍ ആവശ്യപ്പെട്ടു. ചുരം റോഡ് തകര്‍ന്ന് വയനാട്ടുകാര്‍ ദുരിതം പേറുമ്പോഴും ജില്ലയിലെ ഭരണപക്ഷ എംഎല്‍എമാര്‍ക്ക് അനങ്ങാപ്പാറ നയമാണ് തുടരുന്നത്. സംസ്ഥാന പൊതുമരാമത്ത് മന്ത്രിയുടെ വാക്കുകള്‍ പോലും എംഎല്‍എമാരുടെ അനാസ്ഥയുടെ തെളിവാണ്. ചുരം…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •