ചരമം: നടാഞ്ചേരിരിൽ കരുണാകരൻ

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മാനന്തവാടി: വെള്ളമുണ്ട  എട്ടേനാലിലെ നടാഞ്ചേരിൽ കരുണാകരന്‍ (85) നിര്യാതനായി.ഭാര്യ:നാരായണി.മക്കള്‍:രത്‌നവല്ലി,അരവിന്ദാക്ഷന്‍.സംസ്‌ക്കാരം  വീട്ടുവളിപ്പില്‍ നടത്തി


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മെഗാ ഷോയും നൃത്ത സന്ധ്യയും നാളെ കൽപ്പറ്റയിൽ

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൽപ്പറ്റ: സ്വാമി വിവേകാനന്ദന്‍ കേരളം സന്ദര്‍ശിച്ചതിന്റെ 125-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി എഴുപതോളം കലാകാരന്‍മാരെ അണിനിരത്തി തിരുവനന്തപുരം ഭാരത് ഭവന്‍ അവതരിപ്പിക്കുന്ന  മള്‍ട്ടി മീഡിയ ദൃശ്യാവിഷ്‌കാരത്തോടു കൂടിയ മെഗാ ഷോയും നൃത്ത സന്ധ്യയും ഇന്ന് (ഡിസംബര്‍ 5) വൈകീട്ട് 6ന് കല്‍പ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തില്‍ നടക്കും. നൃത്ത സന്ധ്യയിലേക്കുള്ള പ്രവേശനം സൗജന്യമാണ്.      'ഉത്തിഷ്ഠത ജാഗ്രത'…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ബൈക്ക് കെ.എസ്. ആർ.ടി.സി.ബസുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ബൈക്ക് കെ.എസ്. ആർ.ടി.സി.ബസുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. ചുണ്ടേൽ എസ്റ്റേറ്റ് പാടിയിലെ  പറ പ്പള്ളിൽ വേലായുധന്റെ മകൻ സുധീഷ്( 32) ആണ് മരിച്ചത്. വൈകുന്നേരം  ആറരയോടെ കൽപ്പറ്റ വെള്ളാരം കുന്നിലായിരുന്നു അപകടം. കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന കെ.എസ്.ആർ.ടി.സി. ബസും കൽപ്പറ്റ ക്ക് വരികയായിരുന്ന ബൈക്കുമാണ് അപകടത്തിൽപ്പെട്ടത്.  സുധീഷിനെ ഉടൻ  കൽപ്പറ്റയിലെ സ്വകാര്യ ആശു പത്രിയിൽ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

രാജ്യത്തെ ഏറ്റവും വലിയ ഫ്ലോട്ടിംഗ് സോളാർ നിലയം മന്ത്രി എം.എം.മണി നാടിന് സമർപ്പിച്ചു.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൽപ്പറ്റ: ഇന്ത്യയിലെ ഏറ്റവും വലിയ ഫ്ലോട്ടിംഗ്  സോളാർ നിലയം വൈദ്യുതി മന്ത്രി എം.എം. മണി നാടിന് സമർപ്പിച്ചു. പ്രതിദിനം 2000 യൂണിറ്റ് വൈദ്യുതിയാണ് ഇവിടെ നിന്ന് ഉല്പാദിപ്പിക്കുന്നത്.500 കിലോവാട്ട് പീക്ക്   വൈദ്യുതി നിലയമാണ് ബാണാസുര സാഗർ ഡാമിൽ നിർമ്മിച്ചിട്ടുള്ളത്. കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് പടിഞ്ഞാറത്തറ അണക്കെട്ടിന്റെ നടപ്പാതയ്ക്ക് മേൽക്കൂരയായി നിർമ്മിച്ച 400 കിലോവാട്ട്…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മാവോയിസ്റ്റുകളുടെ ഇടനിലക്കാരനെന്ന് സംശയം: ഒരാളെ പൊലീസ് ചോദ്യം ചെയ്ത് വരുന്നു.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പൊലീസ് പിടികൂടിയത് തലപ്പുഴ അത്തി നിലം കോളനിയിൽ നിന്ന്.  കൽപ്പറ്റ: മാവോവാദി സാന്നിധ്യമുള്ള വയനാട്ടിൽ ദീർഘനാളായി ഇടനിലക്കാരനായി പ്രവർത്തിക്കുന്നുവെന്ന സംശയത്തിൽ മധ്യവയസ്കനെ പൊലീസ് ചോദ്യം ചെയ്ത് വരുന്നു. തമിഴും മലയാളവും സംസാരിക്കുന്ന ഒരാളെയാണ് ഞായറാഴ്ച ഉച്ചക്ക് ശേഷം പൊലീസ് ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തത്. തലപ്പുഴ അത്തി നിലം കോളനിയിൽ സംശയാസ്പദമായി കണ്ട ഇയാളെ പൊലീസ് ചോദ്യം…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പടിഞ്ഞാറത്തറ -പൂഴിത്തോട് ബദല്‍ റോഡ്‌ കടുത്ത അവഗണനക്കും നീതി നിഷേധത്തിനുമെതിരെ ജനാധിപത്യ കേരള കോണ്‍ഗ്രസ് മാര്‍ച്ചും ധര്‍ണ്ണയും നടത്തി.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വയനാട് ജില്ല ഏറെ വര്‍ഷങ്ങളായി നേരിടുന്ന ഗുരുതരമായ ചുരം യാത്രാ കുരുക്കിന് പരിഹാരമെന്ന നിലയില്‍ 1979-ല്‍ ഉയര്‍ന്നു വന്ന ബദല്‍ റോഡ്‌ എന്ന ആശയം  യാതാര്‍ത്ഥ്യമാക്കുന്നതിന് 1994-ല്‍ ആരംഭിച്ച പടിഞ്ഞാറത്തറ പൂഴിത്തോട് ബദല്‍ റോഡ്‌ നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നതില്‍ കഴിഞ്ഞ 23വര്‍ഷമായി മാറി മാറി വന്ന കേന്ദ്ര സംസ്ഥാന ഗവര്‍മെന്‍റുകളും ജില്ലയില്‍ നിന്നുള്ള എം എല്‍ എ മാരും എം പി മാരും…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വയനാട് ജില്ലാ സ്കൂൾ കലോത്സവം: വെബ് സൈറ്റ് ഉദ്ഘാടനം ചെയ്തു.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പനമരം: ജില്ലാ സ്കൂൾ കലോത്സവത്തിന്റെ വെബ്സൈറ്റിന്റെയും ഹെൽപ് ഡെസ്കിന്റെയും ഉദ്ഘാടനം പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ദിലീപ് കുമാർ നിർവ്വഹിച്ചു.      ജില്ലാ മേളയുടെ പ്രവേശനകവാടത്തിന് സമീപം പ്രോഗ്രാം കമ്മിറ്റി ഹെല്‍പ്പ് ഡസ്ക് ഒരുക്കും. മത്സരഫലങ്ങള്‍, പോയന്റ് നിലവാരം, മത്സരസമയം, വേദികള്‍ തുടങ്ങി മേളയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഹെല്‍പ്പ് ഡസ്കില്‍ ലഭിക്കും. ഓണ്‍ലൈനായി…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കലവറ നിറച്ചു: പാചകപ്പുര നാളെ മുതൽ സജീവമാകും.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പനമരം: പനമരം ഗവ: വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ പാചകപ്പുര നാളെ മുതൽ സജീവമാകും. ഇതിന് മുന്നോടിയായി കലവറ നിറക്കൽ ചടങ്ങ് നടത്തി. പ്രതിദിനം ആയിരകണക്കിനാളുകൾക്ക് ഭക്ഷണം വിളമ്പാനായി  അരി, പലവ്യഞ്ജനങ്ങൾ, പച്ചക്കറികൾ തുടങ്ങിയവ പൊതുജനങ്ങളിൽ നിന്നും  വിദ്യാലയങ്ങളിൽ നിന്നും  വ്യാപാരികളിൽ നിന്നുമാണ് ശേഖരിച്ചത്. ജനപ്രതിനിധികളും അധ്യാപകരും വിദ്യാർത്ഥികളും സ്വാഗത സംഘം ഭാരവാഹികളും കലവറ നിറക്കൽ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ബാലശാസ്ത്ര പരീക്ഷയുടെ ജില്ലാ സമ്മേളനവും മാൽസരങ്ങളും നാളെ

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ശാസ്ത്ര  (സോഷ്യൽ ആക്ഷൻ ഗ്രൂപ്പ് ഫോർ സയൻസ് ,ടെക്കനോളജി ,ഹ്യൂമാനിടി ഇൻ റൂറൽ ഏരിയസ് ) വയനാട് ജില്ലാ സമ്മേളനം നാളെ  (5.12.17. )മീനങ്ങാടിയിൽ. ശാസ്ത്രയുടെ ആഭിമുഖിത്തിൽ സംസ്ഥാന തലത്തിൽ നടത്തുന്ന പി.ടി. ബാസ്കർപണിക്കർ സ്മാരക  ബാലശാസ്ത്ര പരീക്ഷയുടെ ജില്ലാ സമ്മേളനവും മാൽസരങ്ങളും മീനങ്ങാടി  ഗവ. ഹെയർ സെക്കന്ററി സ്കൂളിൽ രാവിലെ 10 മണിക്ക് നടക്കും


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ജില്ലാ സ്കൂൾ കലോത്സം: ബ്രോഷർ പ്രകാശനം ചെയ്തു.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പനമരം: പനമരം ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ നടക്കുന്ന റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന്റെ ബ്രോഷർ പ്രകാശനം  ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.കെ. അസ്മത്തിന്റെ അധ്യക്ഷതയിൽ റിസപ്ഷൻ കമ്മിറ്റി ചെയർമാൻ ജില്ലാ പഞ്ചായത്തംഗം പി. ഇസ്മായിൽ പ്രകാശന കർമ്മം നിർവ്വഹിച്ചു. സ്വാഗത സംഘം ജോയിന്റ് ജനറൽ കൺവീനർ എം.ആർ. രാമചന്ദ്രൻ ഏറ്റുവാങ്ങി. കെ.കുഞ്ഞിക്കണ്ണൻ,…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •