മഴയെ കൊണ്ടുവന്ന ദയാപുരത്തെ സ്വർണ്ണപക്ഷി: താരങ്ങളായി പടിഞ്ഞാറത്തറ എ.യു.പി.യിലെ കുട്ടികൾ

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മഴയെ അരങ്ങിലെത്തിച്ച ഗിരീഷ് കാരാടി വിജയം സമർപ്പിച്ച് വിദ്യാർത്ഥികളുടെ ഗുരു വന്ദനം പനമരം: മഴ പ്രമേയമാക്കി അരങ്ങിലെത്തിയ രണ്ട് നാടകങ്ങൾക്കും  ജില്ലാ കലോത്സവത്തിൽ വിജയം. യു.പി.വിഭാഗം നാടക മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ ലഭിച്ചത് മഴയെ നാടക രൂപത്തിൽ വേദിയിലെത്തിച്ചതിനാണ്.പ്രശസ്ത നാടക സംവിധായകൻ ഗിരീഷ് കാരാടിയാണ്  ഒന്നാം സ്ഥാനം നേടിയ ദയാപുരത്തെ സ്വർണ്ണ പക്ഷിയുടെയും രണ്ടാം…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ട്രാക്കിലെ വിജയം അരങ്ങിലും ആവർത്തിച്ചു. മീനങ്ങാടിക്ക് കലോത്സവ ചരിത്രത്തിലെ കന്നി കിരീടം

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ജില്ലാ സ്കൂൾ കലോത്സവത്തിൽഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ മീനങ്ങാടി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളാണ് ഒന്നാമത്. ഇവര്‍ക്ക് ആദ്യമായി ലഭിക്കുന്ന കിരീടമാണിത്.  യു.പി വിഭാഗത്തില്‍ കല്പറ്റ എസ്.കെ.എം.ജെ എച്ച്.എസ്.എസിനാണു കിരീടം. 


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

തമിഴിൽ പദ്യം ചൊല്ലി നീരജ വിനയന് വിജയം

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പനമരം: പനമരത്ത് നടന്ന ജില്ലാ സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കണ്ടറി  വിഭാഗം തമിഴ് പദ്യം ചൊല്ലലിൽ ബത്തേരി സെന്റ് മേരീസ് കോളേജ് ഹയർ സെക്കണ്ടറി സ്കൂളിലെ നീരജ വിനയൻ രണ്ടാം വർഷവും  എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടി. ബത്തേരിയിലെ അഴീപുറത്ത് വിനയന്റെയും ബിന്ദുവിന്റെയും മകളാണ്.


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കലോത്സവത്തിനു കൊടിയിറങ്ങി: മാനന്തവാടിക്ക് കിരീടം :ഹയർ സെക്കണ്ടറിയിൽ മീനങ്ങാടി ജി.എച്ച്.എസ്.എസ്. ഹൈസ്കൂളിൽ കല്പറ്റ എന്‍.എസ്.എസ് യു.പി.യിൽ എസ്.കെ.എം.ജെ.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ജില്ലയിലെ 105 സ്‌കൂളുകളില്‍ നിന്നായി 2062 വിദ്യാര്‍ഥികളാണ് കലോത്സവത്തില്‍ മാറ്റുരച്ചത്. 291 ഇനങ്ങളിലായാണ് മത്സരങ്ങള്‍ നടന്നത്. ഉപജില്ലകളില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ മാനന്തവാടിക്കാണ് കിരീടം.  ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍  മാനന്തവാടിയും ബത്തേരിയും കിരീടം പങ്കിട്ടു. യു.പി യില്‍ വൈത്തിരി ഉപജില്ലയ്ക്കാണ് ഒന്നാം സ്ഥാനം.  ഹൈസ്‌കൂള്‍ വിഭാഗത്തില്‍ കല്പറ്റ എന്‍.എസ്.എസ്.ഇ.എച്ച്.എസ്.എസ് ഏറ്റവും കൂടുതല്‍ പോയിന്റ് നേടി ഒന്നാമതെത്തി. തുടര്‍ച്ചയായി 21-…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പനമരത്തെ കോളി മരച്ചുവട്ടിൽ ഒരാഴ്ചത്തെ കലാ മാമാങ്കത്തിന് തിരശ്ശീല വീണു.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ജില്ലാ സ്കൂൾ കലോത്സവത്തിന്റെ സമാപന സമ്മേളനം  ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ ഉദ്ഘാ‌‌ടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസസിഡന്റ് ടി.. ഉഷാകുമാരി അധ്യക്ഷത വഹിച്ചു. സി.കെ. ശശീന്ദ്രൻ എം.എൽ.എ  വിജയികൾക്കുള്ള സമ്മാനദാനം നിർവഹിച്ചു.  ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ. അസ്മത്ത്, ജില്ലാ പഞ്ചായത്തംഗങ്ങളായ  പി. ഇസ്മായിൽ, ഒ.ആർ. രഘു, വർഗീസ് മൂരിയൻകാവിൽ, എൻ.പി. കുഞ്ഞുമോള്‍, പി.…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ചവിട്ടു നാടകത്തിൽ അജയ്യരായി കല്ലോടി സെന്റ് ജോസഫ്സ്

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ചവിട്ടു നാടകത്തിൽ വിജയതിളക്കവുമായി കല്ലോടി സെന്റ് ജോസഫ് സ്കൂൾ പനമരം: ഹെസ്കൂൾ, ഹയർ സെക്കണ്ടറി വിഭാഗങ്ങളിൽ ചവിട്ടുനാടകത്തിൽ വിജയത്തിളക്കം സ്വന്തമാക്കി കല്ലോടി സെന്റ് ജോസഫ്സ് ഹയർ സെക്കണ്ടറിസ്കൂൾ വിദ്യാർത്ഥികൾ. ചവിട്ടുനാടക വിദഗ്ധനായ ഫോർട്ട് കൊച്ചി സ്വദേശി ബ്രിട്ടോ വിൻസന്റിന്റ  ശിക്ഷണത്തിലാണ് രണ്ട് സംഘവും ചവിട്ടുനാടകം അഭ്യസിച്ചത്.. െ ഹൈസ്കൂൾ വിഭാഗം അവതരണത്തിന് പ്രധാന വിഷയമായി തിരഞ്ഞെടുത്തത്…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മൂന്നിനങ്ങളിൽ വിജയിയായി വേദപ്രകാശ് പനമരത്തിന്റെ താരമായി

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പനമരം: മൂന്നിനങ്ങളിൽ വിജയിയായി വേദപ്രകാശ്​. ഹയർസെക്കൻഡറി വിഭാഗം ക്ലാസിക്കൽ മ്യൂസിക്​, കഥകളി സംഗീതം, വൃന്ദവാദ്യം എന്നിവയിലാണ്​ വേദപ്രകാശ്​ വെന്നിക്കൊടി പാറിച്ചത്​. ഫാദർ. ജി.കെ.എം എച്ച്​.എസ്​.എസ്​ കണിയാരം സ്​കൂളിലെ പ്ലസ്​ടു വിദ്യാർഥിയാണ്​ വേദപ്രകാശ്​. ജി.എച്ച്​.എസ്​.എസ്​ പനമരം സ്​കൂളിലെ സംഗീത അധ്യാപകനായ കെ. മോഹൻ ആണ്​ പിതാവ്​. 


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

തബലയിൽ അനഘക്ക് വിജയം

 •  
 • 121
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ഹൈസ്കൂൾ  വിഭാഗം തബലയിൽ  സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂൾ നടവയലിലെ പത്താം തരം വിദ്യാർത്ഥിനി അനഘ സെബാസ്റ്റ്യൻ ഒന്നാം സ്ഥാനവും എ ഗ്രേഡും നേടി.


 •  
 • 121
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വട്ടപ്പാട്ടിൽ മാനന്തവാടിക്ക് മിന്നും വിജയം

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ഹയർ സെക്കണ്ടറി വിഭാഗം വട്ടപ്പാട്ട് മൽസരത്തിൽ സബ് ജില്ലാ മൽസരത്തിൽ തഴയപ്പെട്ടതിനെ തുടർന്ന്  അപ്പീലുവഴി ജില്ലാ മൽസരത്തിനെത്തിയ മാനന്തവാടി ഗവ: വൊക്കേഷണൽ ഹയർ സെക്കണ്ടറി ടീമിന് മിന്നും വിജയം. ആറ് ടീമുകൾ മാറ്റുരച്ച മൽസരത്തിലാണ് നെസ്റിന്റെ നേതൃത്വത്തിലുള്ള ടീം വിജയിച്ചത് കഴിഞ്ഞ വർഷം സംസ്ഥാന മൽസരത്തിൽ വട്ടപ്പാട്ടിൽ മൂന്നാം സ്ഥാനവും ഈ ടീം കരസ്ഥമാക്കിയിരുന്നു. വടകര…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വയലിനിൽ നാലാം വർഷവും അപർണ്ണയുടെ ആധിപത്യം.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

 പനമരം: ജില്ലാ കലോത്സവത്തിൽ കഴിഞ്ഞ നാല് വർഷമായി  വയലിനിൽ ആധിപത്യം തുടരുകയാണ് മീനങ്ങാടി ജി. എച്ച്. എസ്. എസിലെ പ്ലസ് വൺ വിദ്യാർത്ഥിനി അപർണ്ണ ലക്ഷ്മി .ഹയർ സെക്കണ്ടറി വിഭാഗത്തിലാണ് ഇത്തവണത്തെ വിജയം' .മീനങ്ങാടി അപ്പാട് പള്ളത്ത്  പള്ളത്ത് പി.എസ്. ജയരാമന്റെയും സലിലയുടെയും മകളാണ്. 


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •