April 15, 2026

Day: December 19, 2017

mty-ymca-19

തവിഞ്ഞാൽ വൈ.എം.സി.എ വികസന സെമിനാർ നടത്തി

മാനന്തവാടി ∙ തവിഞ്ഞാൽ വൈഎംസിഎ നടത്തിയ വികസന സെമിനാർ സിസ്റ്റർ അനിലഉദ്ഘാടനം ചെയ്തു . ജോസഫ് കളപ്പുരക്കൽ അധ്യക്ഷത വഹിച്ചു....

കെ.എസ്.ആർ.ടി.സി പെൻഷനേേഴ്സ് ഒാർഗനൈസേഷൻ ജില്ലാ കമ്മിറ്റിയുടെ റോഡ് ഉപരോധം നാളെ

മാനന്തവാടി ∙ അ‍ഞ്ച് മാസമായി മുടങ്ങിക്കിടക്കുന്ന പെൻഷൻ തുക വിതരണംചെയ്യുക, പെൻഷൻ വിതരണം സർക്കാർ ഏറ്റെടുക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച്കെഎസ്ആർടിസി പെൻഷനേേഴ്സ്...

mty-road-19

തൊണ്ടർവീട്–കാപ്പുംകുന്ന് കോളനി റോഡ് ഉദ്ഘാടനം ചെയ്തു

മാനന്തവാടി ∙ തൊണ്ടർവീട്–കാപ്പുംകുന്ന് കോളനി റോഡ് ഉദ്ഘാടനം വെളളമുണ്ടപ‍ഞ്ചായത്ത് അംഗം കേളോത്ത് അബ്ദുൾ സലിം നിർവ്വഹിച്ചു. ടി.ബി. മനോജ്അധ്യക്ഷത വഹിച്ചു....

ജില്ലാ ആശുപത്രിയിലെ പഴയ കെട്ടിടം പൊളിച്ച് നീക്കുന്നതിനായി ലേലം 23-ന്

മാനന്തവാടി ∙ ജില്ലാ ആശുപത്രിയിലെ പഴയ കെട്ടിടം പൊളിച്ച് നീക്കുന്നതിനായി23ന് രാവിലെ 11ന് ലേലം ചെയ്ത് നൽകും. ക്വട്ടേഷനുകൾ 22ന്...

വിപ്കോ ടെക്സിൽ ഡിസ്കൗണ്ട് വിൽപ്പന

മാനന്തവാടി ∙ തൃശിലേരി ഹാന്റ് ലൂം പവർലൂം മൾട്ടിപർപ്പസ് കോ–ഒാപ്പറേറ്റീവ്സൊസൈറ്റിയുടെ കീലിലുളള മാനന്തവാടി ഗാന്ധിപാർക്കിലെ വിപ്കൊ ടെക്സിലുംതൃശിലേരി ഒൗട്ട്ലെറ്റിലും ഡിസ്കൗണ്ട്...

തൊണ്ടർവീട്–കാപ്പുംകുന്ന് കോളനി റോഡ് ഉദ്ഘാടനം ചെയ്തു.

മാനന്തവാടി ∙ തൊണ്ടർവീട്–കാപ്പുംകുന്ന് കോളനി റോഡ് ഉദ്ഘാടനം വെളളമുണ്ടപ‍ഞ്ചായത്ത് അംഗം കേളോത്ത് അബ്ദുൾ സലിം നിർവ്വഹിച്ചു. ടി.ബി. മനോജ്അധ്യക്ഷത വഹിച്ചു....

വൈ.എം.സി.എ.വികസന സെമിനാർ നടത്തി

മാനന്തവാടി ∙ തവിഞ്ഞാൽ വൈഎംസിഎ നടത്തിയ വികസന സെമിനാർ സിസ്റ്റർ അനിലഉദ്ഘാടനം ചെയ്തു . ജോസഫ് കളപ്പുരക്കൽ അധ്യക്ഷത വഹിച്ചു....

mty-anisha-19

കനോയിംങ്ങിൽ അനുഷ പ്രസാദിന് ആറ് സ്വർണ്ണം

ഒഡീഷയിൽ നടന്ന സായ് ദേശീയ കനോയിക്കിങ് മത്സരത്തിൽ ആറ് സ്വർണം നേടിയ അനുഷപ്രസാദ്. പേര്യ അയനിക്കൽ ഇടത്തട്ടേൽ പ്രസാദിന്റെ മകളായ...

IMG-20171219-WA0150

മോട്ടോർ വാഹന വകുപ്പ് പിഴയിട്ടു: പട്ടികവർഗ്ഗ വകുപ്പിന്റെ ആംബുലൻസ് കട്ടപ്പുറത്ത്

കൽപ്പറ്റ: ബ്രേക്ക് എടുക്കാൻ വൈകിയതിനെ തുടർന്ന് മോട്ടോർവാഹന വകുപ്പ്  പിഴയിട്ടതോടെ പട്ടികവർഗ്ഗ വകുപ്പിന്റെ ആംബുലൻസ് കട്ടപുറത്തായി .മാനന്തവാടി ജില്ലാ ആശുപത്രിയിലെ...

IMG-20171219-WA0149

കുടുംബശ്രീയെക്കുറിച്ച് പഠിക്കാൻ കർണ്ണാടക സംഘം വയനാട്ടിൽ

കൽപ്പറ്റ: കുടുംബശ്രീയെ കുറിച്ചു പഠിക്കാൻ കർണ്ണാടക സംഘം ജില്ലയിലെത്തി .കർണ്ണാടക സർക്കാറിന്റെ വനിതാ ശിശുവികസന വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരടങ്ങുന്ന പത്തംഗ...