March 15, 2026

“കരുണ ” ചൊല്ലി ശ്രീലക്ഷ്മി രാജീവ് ഒന്നാം സ്ഥാനത്ത്

0
IMG_20171206_164309
By ന്യൂസ് വയനാട് ബ്യൂറോ
പനമരം: കുമാരനാശാന്റെ കരുണ കലോത്സവ വേദികളിൽ പതിറ്റാണ്ടുകളായി ആവർത്തിക്കുന്നതാണങ്കിലും പനമരത്തെ കോളി മരച്ചുവട്ടിലെ കലോത്സവ വേദിയിൽ ശ്രീലക്ഷ്മി വീണ്ടും  കരുണ ചൊല്ലിയപ്പോൾ അതിന് പുതുമയും പഴമയും ഒരു പോലെ അനുഭവപ്പെട്ടു. ഫലം വന്നപ്പോൾ ഹയർ സെക്കണ്ടറി വിഭാഗം പദ്യം ചൊല്ലലിൽ   തൊണ്ടർ നാട് എം.ടി.ഡി.എം. ഹയർ സെക്കണ്ടറിയിലെ ശ്രീലക്ഷ്മിക്ക് തന്നെ ഒന്നാം സ്ഥാനം. പ്ലസ് വൺ സയൻസ് വിദ്യാർത്ഥിയായ ശ്രീലക്ഷ്മി പോലീസ് സേനാംഗം  ആവണിയിൽ രാജീവിന്റെയും  ജ്യോതിയുടെയും മകളാണ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *