മാറ്റൊലി മനുഷ്യാവകാശപുരസ്‌കാരം 2017 ജയരാജ് ബത്തേരിക്ക്.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ജില്ലയിലെ മികച്ച മനുഷ്യവകാശ മാധ്യമ പ്രവർത്തനത്തിന്  റേഡിയോമാറ്റൊലി ഏർപ്പെടുത്തിയിരിക്കുന്ന മനുഷ്യാവകാശ മാധ്യമ പുരസ്‌കാരം 2017 ജേതാവിനെ പ്രഖ്യാപിച്ചു.   മംഗളം ചാനൽ പ്രക്ഷേപണം ചെയ്ത ജയരാജ് ബത്തേരിയുടെ, കനിവ് തേടുന്നവർ എന്ന വാർത്താ ഫീച്ചറാണ് അവാർഡിനർഹമായത്. ആദിവാസി വിഭാഗങ്ങളുടെ പ്രത്യേകിച്ച് പണിയ സമുദായത്തിന്റെ അടിസ്ഥാന ജീവിത പ്രശ്‌നങ്ങളിലൂടെയുള്ള സഞ്ചാരമായാണ് ഈ സൃഷ്ടിയെ ജൂറി വിലയിരുത്തിയത്. വർഷങ്ങളായി ഗോത്ര ജനവിഭാഗങ്ങൾ നേരിടുന്ന…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വ്യോമസേനയിലും ഇനി ഓൺലൈൻ പരീക്ഷ :അപേക്ഷ സമർപ്പിക്കാൻ ജനുവരി 12 വരെ സമയം: വയനാട്ടുകാർക്കും അപേക്ഷിക്കാം.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൽപ്പറ്റ: വ്യോമസേനയിലേക്കുള്ള റിക്രൂട്ട്മെന്റിനുള്ള അപേക്ഷയും പരീക്ഷയും പൂർണ്ണമായും ഓൺ ലൈൻ രീതിയിലാക്കി' .ഇന്ത്യൻ വ്യോമസേനയുടെ ചരിത്രത്തിൽ ആദ്യമായി മാർച്ച് 10-ന് ഓൺലൈൻ പരീക്ഷ നടക്കും. ഡിസംബർ 15 മുതൽ 2018 ജനുവരി 18 വരെ ഇതിനുള്ള അപേക്ഷകൾ ഓൺലൈൻ വഴി നൽകാതെ റിക്രൂട്ട്മെന്റ് ചുമതലയുള്ള വ്യോമസേന ഓഫീസർമാർ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.    …


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പാണ്ടിക്കടവ്- രണ്ടേനാൽ- കല്ലോടി റോഡിനോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് മാനന്തവാടി പൊതുമരാമത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വികസന പ്രവർത്തനങ്ങളെ അവഗണിക്കുന്ന മുഖമുദ്രയാണ് സംസ്ഥാന സർക്കാരിന്റെതെന്ന് കെ.പി.സി.സി.അംഗം കെ.എൽ.പൗലോസ്. പാണ്ടിക്കടവ്- രണ്ടേനാൽ- കല്ലോടി റോഡിനോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് എടവക യു.ഡി.എഫ്. കമ്മറ്റി നടത്തിയ മാനന്തവാടി പൊതുമരാമത്ത്  ഓഫീസ് മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വികസന പ്രവർത്തനങ്ങളെ പ്രത്യേകിച്ച് വയനാട് ജില്ലയിലെ വികസന പ്രവർത്തനങ്ങളോട് മുഖം തിരിഞ്ഞു നിൽക്കുന്ന നയമാണ് സംസ്ഥാന സർക്കാരിന്റെത്.കേവലം എടവകയിലെ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മക്കി മലയിലെ വിവാദ കുളം സബ് കലക്ടർ സന്ദർശിച്ചു.: ഉടൻ നടപടിയെന്ന് സബ് കലക്ടർ

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

തലപ്പുഴ മക്കിമല എസ്റ്റേറ്റിൽ ക്ഷേത്രത്തിനു ഭീഷണിയായ കുളം സബ്ബ് കലക്ടർ സ്ഥലം സന്ദർശിച്ചു നാട്ടുകാരുടെ പരാതിയും കേട്ടു.നടപടി ഉടനെന്ന് സബ്ബ് കലക്ടർ എൻ.എസ്.കെ.ഉമേഷ്.കുളം സംബദ്ധിച്ച് അമ്പല കമ്മറ്റിയും പ്രദേശവാസികളും ജില്ലാ കലക്ടർ ഉൾപ്പെടെ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് സബ്ബ് കലക്ടറുടെ സന്ദർശനം. താലൂക്ക് ലാന്റ് ബോർഡിൽ കേസ് നിലനിൽക്കുന്ന സ്ഥലത്താണ് നിർമ്മാണ പ്രവർത്തികൾ നടക്കുന്നതെന്നും ആരോപണമുണ്ട്…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

സവർണ്ണ പ്രീണനത്തിന്‍റെ ഇടതുപക്ഷ രാഷ്ട്രീയം’ യൂത്ത് ലീഗ് സെമിനാര്‍ ഡിസമ്പര്‍ 19ന് ബത്തേരിയില്‍

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ഇടത് പക്ഷ സര്‍ക്കാറിന്‍റെ സംവരണ അട്ടിമറിയില്‍ പ്രതിഷേധിച്ച് മുസ്‌ലിം യൂത്ത് ലീഗ് വയനാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന സെമിനാര്‍ അഡ്വ എന്‍ ഷംസുദ്ദീന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. ഐ സി ബാലകൃഷ്ണന്‍ എംഎല്‍എ, എം വി ശ്രേയാംസ്കുമാര്‍ എക്സ് എംഎല്‍എ, ലീഗ് ജില്ലാ പ്രസിഡന്‍റ് പി പി എ കരീം, പി ഇസ്മയില്‍, ഫാ. ഡാനി…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കടുവയുടെ ആക്രമണത്തിൽ പശുവിന് പരിക്കേറ്റു

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കാട്ടിക്കുളം: ബാവലിയിൽ കടുവയുടെ ആക്രമണത്തിൽ പശുവിന് പരിക്കേറ്റു.  ബാവലി പായ്മൂല സൂരേഷിന്റെ പശുവിനാണ് പരിക്കേറ്റത്‌. ചൊവ്വാഴ്ച വൈകുന്നേരം 4 മണിയോടെ വീടിന് സമീപത്ത് കെട്ടിയിട്ട പശുവിനെ കടുവ ആക്രമിക്കുകയായിരുന്നു.  ബഹളം കേട്ട് സമീപവാസികൾ എത്തി കടുവയെ ഓടിക്കുകയായിരുന്നു. പശുവിന്റെ കഴുത്തിനും കാലിനും ആഴത്തിലുള്ള മുറിവേറ്റിട്ടുണ്ട്. കഴിഞ്ഞ മാസം ഇദ്ദേഹത്തിന്റെ തന്നെ  തൊഴുത്തിൽ കെട്ടിയിട്ടിരുന്ന എട്ട് മാസം…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

സൗജന്യ മെഡിക്കൽ ക്യാമ്പ് ഞായറാഴ്ച മംഗലശ്ശേരിയിൽ

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ആശാകിരണം സൗജന്യ മെഡിക്കൽ ക്യാമ്പ്. വെള്ളമുണ്ട: ആശാ കിരണം ക്യാൻസർ സുരക്ഷ പദ്ധതിയുടെ ഭാഗമായി വെള്ളമുണ്ട മംഗലശ്ശേരി പാരീഷ് ഹാളിൽ വെച്ച് ഞായറാഴ്ച്ച രാവിലെ 9 മണി മുതൽ ഉച്ചവരെ സൗജന്യ മെഡിക്കൽ ക്യാമ്പും മരുന്ന് വിതരണവും നടക്കും .മാനന്തവാടി സെന്റ് ജോസഫ്സ് ആശുപത്രിയിൽ നിന്നുള്ള വിദഗ്ധ ഡോക്ടർമാർ രോഗികളെ പരിശോധിക്കും. വയനാട് സോഷ്യൽ സർവ്വീസ്…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

എസ്.എഫ്.ഐ സൗഹൃദ സംഗമവും ഫ്ലാഷ് മോബും സംഘടിപ്പിച്ചു

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കല്‍പ്പറ്റ: മത തീവ്രഹത്യകള്‍ക്ക് മറുപടി മാനവികതയാണ് എന്ന മുദ്രാവാക്യമുയര്‍ത്തി എസ് എഫ് ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സൗഹൃദ സംഗമവും ഫ്ലാഷ് മോബും സംഘടിപ്പിച്ചു.മലപ്പുറത്ത് തട്ടമിട്ട് ഫ്ലാഷ്മോബ്  കളിച്ച വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെ നവ മാധ്യമങ്ങളില്‍ ഉയര്‍ന്ന് വന്ന അപകാസ്യപ്പെടുത്തലുകളെ തുടര്‍ന്നാണ് എസ്എഫ് ഐ സംസ്ഥാനത്താകമാനം സൗഹൃദ സദസ്സും ഫ്ലാഷ്മോബും  സംഘടിപ്പിച്ചത്.പരിപാടി എസ് എഫ്‌ഐ ജില്ലാ സെക്രട്ടറി…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

റോളർ സ്കേറ്റിംഗ്;നാഷണൽ ചാമ്പ്യൻഷിപ്പിലേക്ക് യോഗ്യത നേടി ഡോൺ കുഞ്ഞുമോൻ

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ബത്തേരി:സംസ്ഥാന റോളർ സ്കേറ്റിംഗ് അസോസിയേഷനും കേരള സ്പോർട്സ് കൗൺസിലും സംയുക്തമായി തൊടുപുഴയിൽ സംഘടിപ്പിച്ച സംസ്ഥാന റോളർ സ്കേറ്റിംഗ് ചാമ്പ്യൻഷിപ്പിന്റെ സീനിയർ വിഭാഗത്തിൽ ഫ്രീ സ്റ്റൈൽ സ്ലാലം ഇനത്തിൽ രണ്ടാം സ്ഥാനവും സ്പീഡ് സ്ലാലം ഇനത്തിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കിയ ഡോൺ കുഞ്ഞുമോൻ. ഈ നേട്ടത്തിലൂടെ രണ്ടാം തവണയും ഡോൺ നാഷണൽ ചാമ്പ്യൻഷിപ്പിലേക്ക് യോഗ്യത നേടി. സുൽത്താൻ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

സ്‌കോളര്‍ഷിപ്പ് അപേക്ഷ ക്ഷണിച്ചു

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മാനന്തവാടി: ബ്ലോക്ക് പഞ്ചായത്തിന്റെ 2017-18 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്ക് പഠിക്കു പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. മാനന്തവാടി ബ്ലോക്കില്‍ സ്ഥിരതാമസക്കാരായ നിലവില്‍ കോഴ്‌സ് ചെയ്യുന്നവര്‍ക്ക് അപേക്ഷിക്കാം. മാനന്തവാടി മുനിസിപ്പാലിറ്റിയില്‍ താമസിക്കുവര്‍ അര്‍ഹരല്ല. സംസ്ഥാനത്തിന് പുറത്ത് പഠിക്കുന്നവര്‍ക്കും അപേക്ഷിക്കാം. അപേക്ഷ ഡിസംബര്‍ 30 വരെ നല്‍കാം. അപേക്ഷാഫോറം മാനന്തവാടി ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസിലും,…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •